Attala pittala

അത്തള പിത്തള
Year
Language

അത്തള പിത്തള തവളാച്ചി
ച്ചുക്കുമെലിരിക്കണ ചൂലാപ്പ്‌
മറിയം വന്നു വിളക്കൂതി
ഗുണ്ട് സാറാ മണി ഗോ

സ രി ഗ മ പ ധ നി സ

പോക്കിരി വാവ ചങ്ങാതി
പകിട കളിക്കും പടയാളി
കുട്ടി കൊമ്പന് വട്ടു പിടിച്ചാല്‍
കൂട്ടകൊലയുടെ കുടമാറ്റം

അത്തള പിത്തള തവളാച്ചി
ച്ചുക്കുമെലിരിക്കണ ചൂലാപ്പ്‌
മറിയം വന്നു വിളക്കൂതി
ഗുണ്ട് സാറാ മണി ഗോ

പട്ടണ നടുവില്‍ പടുകുഴി തന്നില്‍
പട്ടിണിയാണെടി പോടീ പെണ്ണെ
കൊട്ടുമേലടിപൊടി താളം മേളം
തട്ടും പഞ്ചാരി
പട്ടണ നടുവില്‍ പടുകുഴി തന്നില്‍
പട്ടിണിയാണെടി പോടീ പെണ്ണെ
കൊട്ടുമേലടിപൊടി താളം മേളം
തട്ടും പഞ്ചാരി

നെട്ടോട്ടം നരിയുടെ നാട്ടോട്ടം
കഥയുടെ കാറ്റോട്ടം
പലവഴിയെ ഓ . ...

അത്തള പിത്തള തവളാച്ചി
ച്ചുക്കുമെലിരിക്കണ ചൂലാപ്പ്‌
മറിയം വന്നു വിളക്കൂതി
രം ചം ചം ചം ചം ചം ചം

പോക്കിരി വാവ ചങ്ങാതി
പകിട കളിക്കും പടയാളി
കുട്ടി കൊമ്പന് വട്ടു പിടിച്ചാല്‍
കൂട്ടകൊലയുടെ കുടമാറ്റം

വിടുവായാല്‍ കൊക്കി കൊക്കി
കുറുകല്ലെന്‍ പക്ഷി പെണ്ണെ
ഒരു പാണ്ടി കൂടും കൂട്ടി
കൂടെയിരിക്കും ഞാന്‍
പുലികേറാ കുന്നിന്‍ മേലെ
എലി പോലെ ചേക്കേറു൦ബ൦
തലയോ വലയില്‍ കുടുങ്ങാം
ഒരു ചോണനുറു൦ബിന്
കൊമ്പന്റെ വമ്പൊ
അമ്ബട്ടെ കുംബിലെടീ
പട പന്തളതെത്തുമ്പോള്‍
കുമ്പളം മുളക്കണ
ചതിയും ഗതിയും ശരിയോ
മാറാട്ടം ഇവളൊരു വേതാളം
തലയുടെ മാമാന്ഗം
തലവരിയോ
മാറാട്ടം ഇവളൊരു വേതാളം
തലയുടെ മാമാന്ഗം
തലവരിയോ

പോക്കിരി വാവ ചങ്ങാതി
പകിട കളിക്കും പടയാളി
കുട്ടി കൊമ്പന് വട്ടു പിടിച്ചാല്‍
കൂട്ടകൊലയുടെ കുടമാറ്റം

കുഴിയാന കോലം കെട്ടി
പഴി വാങ്ങി പട്ടം വാങ്ങി
കുലവാഴ തോട്ടം കാക്കും
കുറുമ്പി പെണ്ണെ
മറിമായ ചന്തക്കുള്ളില്‍
കുറിമാനം നോക്കും തത്തെ
ബുധനോ ശനിയോ മനസ്സില്‍
മര പാംബിത് വാസുകിക്കമ്മാവനോ
ശിവശങ്കരന്‍ എന്ഗെയെടി
നിന്റെ നാക്കിനെ നാരദനാക്കിയതാരെടി
വളക്കും തിരിക്കും ഞാനോടിക്കും
ചൂതാട്ടം പടയുടെ തേരോട്ടം
ഇതുമൊരു തീയാട്ടം തരികിട തോം തോം ഓ ...
ചൂതാട്ടം പടയുടെ തേരോട്ടം
ഇതുമൊരു തീയാട്ടം തരികിട തോം
ചം ചം ചം ചം ചം ചം ചം

സ രി ഗ മ പ ധ നി സ

attaḽa pittaḽa tavaḽācci
scukkumĕlirikkaṇa sūlāpp‌
maṟiyaṁ vannu viḽakkūdi
guṇḍ sāṟā maṇi go

sa ri ga ma pa dha ni sa

pokkiri vāva saṅṅādi
pagiḍa kaḽikkuṁ paḍayāḽi
kuṭṭi kŏmban vaṭṭu piḍiccāl
kūṭṭagŏlayuḍĕ kuḍamāṭraṁ

attaḽa pittaḽa tavaḽācci
scukkumĕlirikkaṇa sūlāpp‌
maṟiyaṁ vannu viḽakkūdi
guṇḍ sāṟā maṇi go

paṭṭaṇa naḍuvil paḍuguḻi tannil
paṭṭiṇiyāṇĕḍi poḍī pĕṇṇĕ
kŏṭṭumelaḍibŏḍi tāḽaṁ meḽaṁ
taṭṭuṁ pañjāri
paṭṭaṇa naḍuvil paḍuguḻi tannil
paṭṭiṇiyāṇĕḍi poḍī pĕṇṇĕ
kŏṭṭumelaḍibŏḍi tāḽaṁ meḽaṁ
taṭṭuṁ pañjāri

nĕṭṭoṭṭaṁ nariyuḍĕ nāṭṭoṭṭaṁ
kathayuḍĕ kāṭroṭṭaṁ
palavaḻiyĕ o . ...

attaḽa pittaḽa tavaḽācci
scukkumĕlirikkaṇa sūlāpp‌
maṟiyaṁ vannu viḽakkūdi
raṁ saṁ saṁ saṁ saṁ saṁ saṁ

pokkiri vāva saṅṅādi
pagiḍa kaḽikkuṁ paḍayāḽi
kuṭṭi kŏmban vaṭṭu piḍiccāl
kūṭṭagŏlayuḍĕ kuḍamāṭraṁ

viḍuvāyāl kŏkki kŏkki
kuṟugallĕn pakṣi pĕṇṇĕ
ŏru pāṇḍi kūḍuṁ kūṭṭi
kūḍĕyirikkuṁ ñān
puligeṟā kunnin melĕ
ĕli polĕ sekkeṟu൦ba൦
talayo valayil kuḍuṅṅāṁ
ŏru soṇanuṟu൦bin
kŏmbanṟĕ vambŏ
ambaṭṭĕ kuṁbilĕḍī
paḍa pandaḽadĕttumboḽ
kumbaḽaṁ muḽakkaṇa
sadiyuṁ gadiyuṁ śariyo
māṟāṭṭaṁ ivaḽŏru vedāḽaṁ
talayuḍĕ māmāngaṁ
talavariyo
māṟāṭṭaṁ ivaḽŏru vedāḽaṁ
talayuḍĕ māmāngaṁ
talavariyo

pokkiri vāva saṅṅādi
pagiḍa kaḽikkuṁ paḍayāḽi
kuṭṭi kŏmban vaṭṭu piḍiccāl
kūṭṭagŏlayuḍĕ kuḍamāṭraṁ

kuḻiyāna kolaṁ kĕṭṭi
paḻi vāṅṅi paṭṭaṁ vāṅṅi
kulavāḻa toṭṭaṁ kākkuṁ
kuṟumbi pĕṇṇĕ
maṟimāya sandakkuḽḽil
kuṟimānaṁ nokkuṁ tattĕ
budhano śaniyo manassil
mara pāṁbit vāsugikkammāvano
śivaśaṅgaran ĕngĕyĕḍi
ninṟĕ nākkinĕ nāradanākkiyadārĕḍi
vaḽakkuṁ tirikkuṁ ñānoḍikkuṁ
sūdāṭṭaṁ paḍayuḍĕ teroṭṭaṁ
idumŏru tīyāṭṭaṁ tarigiḍa toṁ toṁ o ...
sūdāṭṭaṁ paḍayuḍĕ teroṭṭaṁ
idumŏru tīyāṭṭaṁ tarigiḍa toṁ
saṁ saṁ saṁ saṁ saṁ saṁ saṁ

sa ri ga ma pa dha ni sa