Atrensan penne

അറ്റെന്‍ഷന്‍ പെണ്ണേ
Year
Language

അറ്റന്‍ഷന്‍ പെണ്ണേ അറ്റന്‍ഷന്‍

കാണുമ്പോള്‍ ഞാന്‍ നല്ല കാരിരുമ്പ്
കയ്യു പിടിച്ചാലോ പൂങ്കരിമ്പ്
പട്ടാളക്കാരനാം നിന്റെ മാരന്‍
പട്ടു പോലുള്ള സ്വഭാവക്കാരന്‍

പട്ടാളമെന്നാലൊരൊറ്റ ജാതി
പട്ടാളക്കാര്‍ക്കെല്ലാമൊറ്റ നീതി
(കാണുമ്പോള്‍..)

അറ്റന്‍ഷന്‍ പെണ്ണേ അറ്റന്‍ഷന്‍

അറ്റന്‍ഷനായി നീ നിന്നില്ലെകില്‍
അറ്റാക്കുചെയ്യും ഞാന്‍ കൈയ്യാല്‍ നിന്നെ
(കാണുമ്പോള്‍)..

കൊന്നത്തൈയ്യേ കൊന്നത്തൈയ്യേ
പൊന്നുംതരിവളയണിയേണ്ടെ
മഞ്ഞണിരാവിന്‍ പന്തലിലാണേ
മലര്‍മാസത്തിനു കല്യാണം
കായാമ്പൂവേ കായാമ്പൂവേ
കന്നിക്കതിരുകള്‍ നെയ്തോടീ?
പുലരാനേഴരരാവുള്ളപ്പോള്‍
പൂക്കാലത്തിനു കല്യാണം
കൊന്നത്തൈയ്യേ കൊന്നത്തൈയ്യേ
പൊന്നുംതരിവളയണിയേണ്ടെ

aṭranṣan pĕṇṇe aṭranṣan

kāṇumboḽ ñān nalla kārirump
kayyu piḍiccālo pūṅgarimp
paṭṭāḽakkāranāṁ ninṟĕ māran
paṭṭu poluḽḽa svabhāvakkāran

paṭṭāḽamĕnnālŏrŏṭra jādi
paṭṭāḽakkārkkĕllāmŏṭra nīdi
(kāṇumboḽ..)

aṭranṣan pĕṇṇe aṭranṣan

aṭranṣanāyi nī ninnillĕgil
aṭrākkusĕyyuṁ ñān kaiyyāl ninnĕ
(kāṇumboḽ)..

kŏnnattaiyye kŏnnattaiyye
pŏnnuṁtarivaḽayaṇiyeṇḍĕ
maññaṇirāvin pandalilāṇe
malarmāsattinu kalyāṇaṁ
kāyāmbūve kāyāmbūve
kannikkadirugaḽ nĕydoḍī?
pularāneḻararāvuḽḽappoḽ
pūkkālattinu kalyāṇaṁ
kŏnnattaiyye kŏnnattaiyye
pŏnnuṁtarivaḽayaṇiyeṇḍĕ