Asogavanattile

അശോകവനത്തിലെ
Year
Language

അശോക വനത്തിലെ സീതമ്മ
അവളുടെ ശ്രീരാമന്‍ ആരമ്മാ
നീ ചൊല്ലമ്മാ

അശ്രുസമുദ്രത്തിലെ ലങ്കാദ്വീപിലെ
അഴകിയ രാവണന്‍ ആരമ്മാ
തുഞ്ചന്‍ വളര്‍ത്തിയ പൈങ്കിളിയേ ഈ
നെഞ്ചിലെ സങ്കടം ഏതമ്മാ
നീ ചൊല്ലമ്മാ
(അശോക)

ഏഴുവരികള്‍ തള്ളി പിന്നെ എഴക്ഷരവും തള്ളി
ഏഴുവരികള്‍ തള്ളി പിന്നെ എഴക്ഷരവും തള്ളി
എല്ലാം എല്ലാം ചൊല്ലമ്മാ
നീ എല്ലാം എല്ലാം ചൊല്ലമ്മാ
എല്ലാം എല്ലാം ചൊല്ലമ്മാ
നീ എല്ലാം എല്ലാം ചൊല്ലമ്മാ

എന്നുവരും രാമന്‍ എന്നുവരും തന്റെ
കണ്മണിയാളുടെ കരംപിടിക്കാന്‍ (എന്നു വരും )
തോരാത്ത കണ്ണീരിന്‍ കരകയറാന്‍
എന്നും ശ്രീരാമനാമം ജപിക്കമ്മാ
നീ ജപിക്കമ്മാ (അശോക)

aśoga vanattilĕ sīdamma
avaḽuḍĕ śrīrāman ārammā
nī sŏllammā

aśrusamudrattilĕ laṅgādvībilĕ
aḻagiya rāvaṇan ārammā
tuñjan vaḽarttiya paiṅgiḽiye ī
nĕñjilĕ saṅgaḍaṁ edammā
nī sŏllammā
(aśoga)

eḻuvarigaḽ taḽḽi pinnĕ ĕḻakṣaravuṁ taḽḽi
eḻuvarigaḽ taḽḽi pinnĕ ĕḻakṣaravuṁ taḽḽi
ĕllāṁ ĕllāṁ sŏllammā
nī ĕllāṁ ĕllāṁ sŏllammā
ĕllāṁ ĕllāṁ sŏllammā
nī ĕllāṁ ĕllāṁ sŏllammā

ĕnnuvaruṁ rāman ĕnnuvaruṁ tanṟĕ
kaṇmaṇiyāḽuḍĕ karaṁpiḍikkān (ĕnnu varuṁ )
torātta kaṇṇīrin karagayaṟān
ĕnnuṁ śrīrāmanāmaṁ jabikkammā
nī jabikkammā (aśoga)