അരുമസോദരാ വിദ്യയും ബിരുദവും ആര്‍ന്നനീ
ഒരുപെണ്മണിതന്‍ നോക്കുകണ്ടു ഷോക്കുതട്ടി നില്‍ക്കയോ?
ലാല്ലലാലലലാല്ലലാ........
മയങ്ങാതെ.....സഖിയേ.. പുരുഷജാതിയേവമേ
പൊടിമീശയാല്‍ കണ്‍വീശലാല്‍
വലവീശിടുന്നു നമ്മളേ
ലാല്ലലാലലലാല്ലലാ......
സഹജരേ... ഇതു ലോകഗതിയേ.....
വനിതാമണികള്‍ തന്‍ ബോധമിതോ?
ഇന്നുനാം എല്ലാരുമായ് ഉല്ലാസമായ് ചേര്‍ന്നീടുക
പാടുക കളിയാടുക ഈ വേളയെക്കൊണ്ടാടുക
ലാല്ലലാലലലാല്ലലാ...........