അരുതരുതേ കോപം - കൈ തൊഴുതേന്‍
ആര്‍ത്തനായേനതിതരാം -
ഞാനവിവേകാലെന്തെല്ലാമോ
പാതകപ്രവര്‍ത്തികള്‍ ചെയ്തുപോയീടിലും
പ്രഹ്ളാദപ്രിയഭഗവന്‍ പൊറുത്തീടുക നീ
അരുതരുതേ കോപം
Work
Year
Language
arudarude kobaṁ - kai tŏḻuden
ārttanāyenadidarāṁ -
ñānavivegālĕndĕllāmo
pādagapravarttigaḽ sĕyduboyīḍiluṁ
prahḽādapriyabhagavan pŏṟuttīḍuga nī