Arubattinaalu kalagal

അറുപത്തിനാലു കലകൾ
Year
Language

അറുപത്തിനാലു കലകൾ
അവയുടെ മുഖങ്ങളിൽ നവരസങ്ങൾ
കലകളിൽ കാമമൊരപ്സര സ്ത്രീ
രസങ്ങളിൽ ശൃംഗാരം ചക്രവർത്തി ചക്രവർത്തീ

കൗമാരം കഴിയുമ്പോൾ കന്യകമാരുടെ
കവിളിലാ കലയുടെ കൊടി കാണാം
ആ കൊടി പറക്കാൻ ആ ചൊടി തളിർക്കാൻ
ആശ്ലേഷലഹരിയിൽ പൊതിയൂ
പൊതിയൂ പൊതിയൂ അനുരാഗപൗരുഷമേ (അറുപത്തിനാലു..)

മംഗല്യം കഴിയാത്ത മദിരാക്ഷിമാരുടെ
മനസ്സില്ലാ രഥത്തിന്റെ രഥമോടും
ആ രസം തുടുക്കാൻ ആ രഥം നയിക്കാൻ
ആയിരം മനമെന്നിൽ ഉണർത്തൂ
ഉണർത്തൂ ഉണർത്തൂ
അനുരാഗപൗരുഷമേ (അറുപത്തിനാലു..)

aṟubattinālu kalagaḽ
avayuḍĕ mukhaṅṅaḽil navarasaṅṅaḽ
kalagaḽil kāmamŏrapsara strī
rasaṅṅaḽil śṛṁgāraṁ sakravartti sakravarttī

kaumāraṁ kaḻiyumboḽ kanyagamāruḍĕ
kaviḽilā kalayuḍĕ kŏḍi kāṇāṁ
ā kŏḍi paṟakkān ā sŏḍi taḽirkkān
āśleṣalahariyil pŏdiyū
pŏdiyū pŏdiyū anurāgabauruṣame (aṟubattinālu..)

maṁgalyaṁ kaḻiyātta madirākṣimāruḍĕ
manassillā rathattinṟĕ rathamoḍuṁ
ā rasaṁ tuḍukkān ā rathaṁ nayikkān
āyiraṁ manamĕnnil uṇarttū
uṇarttū uṇarttū
anurāgabauruṣame (aṟubattinālu..)