അറിയാതെ അറിയാതെ അനുരാഗ വീണയിൽ
അറിയാതെ അറിയാതെ അനുരാഗവീണയിൽ എന്റെ വിരലൊന്നു തൊട്ടൂ...
അതിൽ നിന്നൊഴുകും ഒരു ഗാനപല്ലവി നിന്നെക്കുറിച്ചുള്ളതായീ...
നിന്നെക്കുറിച്ചുള്ളതായീ...സഖീ നിന്നെക്കുറിച്ചുള്ളതായീ.....
അറിയാതെ അറിയാതെ അനുരാഗവീണയിൽ എന്റെ വിരലൊന്നു തൊട്ടൂ...
നിൻ നിറയൌവ്വനം രാഗമേകീ....നിൻ മനഃസ്പന്ദനം താളമേകീ...
നിൻ നിറയൌവ്വനം രാഗമേകീ....നിൻ മനഃസ്പന്ദനം താളമേകീ....
ആലാപനങ്ങളിൽ നിൻ സ്വരങ്ങൾ.....ആലാപനങ്ങളിൽ നിൻ സ്വരങ്ങൾ.....
പീയൂഷധാരകൾ പെയ്തുനിൽപ്പൂ....പീയൂഷധാരകൾ പെയ്തുനിൽപ്പൂ....
അറിയാതെ അറിയാതെ അനുരാഗവീണയിൽ എന്റെ വിരലൊന്നു തൊട്ടൂ...
നിൻ മിഴിപ്പൂക്കളെൻ സ്വപ്നമായീ....നിൻ ഋതുഭംഗിയെൻ മോഹമായീ....
ഒരു മൂകവേദിയിൽ നിൻ പദങ്ങൾ....ഒരു മൂകവേദിയിൽ നിൻ പദങ്ങൾ....
ഒരു നൃത്തമണ്ഡപം തീർത്തുനിൽപ്പൂ....ഒരു നൃത്തമണ്ഡപം തീർത്തുനിൽപ്പൂ....
അറിയാതെ അറിയാതെ അനുരാഗവീണയിൽ എന്റെ വിരലൊന്നു തൊട്ടൂ...
അതിൽ നിന്നൊഴുകും ഒരു ഗാനപല്ലവി നിന്നെക്കുറിച്ചുള്ളതായീ...
നിന്നെക്കുറിച്ചുള്ളതായീ......സഖീ നിന്നെക്കുറിച്ചുള്ളതായീ...
aṟiyādĕ aṟiyādĕ anurāgavīṇayil ĕnṟĕ viralŏnnu tŏṭṭū...
adil ninnŏḻuguṁ ŏru gānaballavi ninnĕkkuṟiccuḽḽadāyī...
ninnĕkkuṟiccuḽḽadāyī...sakhī ninnĕkkuṟiccuḽḽadāyī.....
aṟiyādĕ aṟiyādĕ anurāgavīṇayil ĕnṟĕ viralŏnnu tŏṭṭū...
nin niṟayaൌvvanaṁ rāgamegī....nin manaḥspandanaṁ tāḽamegī...
nin niṟayaൌvvanaṁ rāgamegī....nin manaḥspandanaṁ tāḽamegī....
ālābanaṅṅaḽil nin svaraṅṅaḽ.....ālābanaṅṅaḽil nin svaraṅṅaḽ.....
pīyūṣadhāragaḽ pĕydunilppū....pīyūṣadhāragaḽ pĕydunilppū....
aṟiyādĕ aṟiyādĕ anurāgavīṇayil ĕnṟĕ viralŏnnu tŏṭṭū...
nin miḻippūkkaḽĕn svapnamāyī....nin ṛtubhaṁgiyĕn mohamāyī....
ŏru mūgavediyil nin padaṅṅaḽ....ŏru mūgavediyil nin padaṅṅaḽ....
ŏru nṛttamaṇḍabaṁ tīrttunilppū....ŏru nṛttamaṇḍabaṁ tīrttunilppū....
aṟiyādĕ aṟiyādĕ anurāgavīṇayil ĕnṟĕ viralŏnnu tŏṭṭū...
adil ninnŏḻuguṁ ŏru gānaballavi ninnĕkkuṟiccuḽḽadāyī...
ninnĕkkuṟiccuḽḽadāyī......sakhī ninnĕkkuṟiccuḽḽadāyī...