ഉം ഉം ഉം ലലലലാ ലലലലാ
അരികിലോ ഊഹും അകലെയോ ഊഹും
എവിടെയാണു നീ
അഞ്ചി കൊഞ്ചി അത്തിക്കൊമ്പിലൊരു മൈന
പാടി കൊച്ചു കുട്ടത്തി
(അരികിലോ....)
ആ...ആ...ആ..ആ...
ഇരുമല കോടികൾ ഇരു തണൽ ഒരു നിഴൽ
ഇരു തരം ഒരു മനം ഒരു സ്വരം ഒരു പദം
കനക കിങ്ങിണി ചിറകു കെട്ടിയ തിരകൾ
മണലിൽ മുത്തുകൾ വിതറിയെത്തുന്ന തിരകൾ
തിരയിൽ വിണ്ട് തിരയിൽ വീഴും കിളികൾ
തിരയിലെന്നും ജതികൾ മീട്ടും കിളികൾ
നനനന നനനന നനനന നനനനനനാാ
uṁ uṁ uṁ lalalalā lalalalā
arigilo ūhuṁ agalĕyo ūhuṁ
ĕviḍĕyāṇu nī
añji kŏñji attikkŏmbilŏru maina
pāḍi kŏccu kuṭṭatti
(arigilo....)
ā...ā...ā..ā...
irumala koḍigaḽ iru taṇal ŏru niḻal
iru taraṁ ŏru manaṁ ŏru svaraṁ ŏru padaṁ
kanaga kiṅṅiṇi siṟagu kĕṭṭiya tiragaḽ
maṇalil muttugaḽ vidaṟiyĕttunna tiragaḽ
tirayil viṇḍ tirayil vīḻuṁ kiḽigaḽ
tirayilĕnnuṁ jadigaḽ mīṭṭuṁ kiḽigaḽ
nananana nananana nananana nanananananāാ