Arddha naareesvara

അർദ്ധ നാരീശ്വര
Year
Language

ardhanareeswara sankalpam
അര്‍ദ്ധനാരീശ്വര സങ്കല്‍പം
അനാദി ചൈതന്യം
പുരുഷപ്രകൃതി സംഗമയാമം
സമ്പൂര്‍ണ സംഗീതം
അനന്ദത തേടും അല്‍ഭുതയാനം
ആദ്യജീവ സ്പന്ദനം...
അവര്‍ണനീയം പരമാണുവിലും
പടരും മോഹാവേശം
മുഗ്ദ്ധ വികാര സാക്ഷാല്‍കാരം
ഈ സര്‍ഗ്ഗസൗന്ദര്യം
യുഗാന്ദരങ്ങള്‍ കുളമ്പടിതുടരും
നിദാന്ത ലയവിന്യാസം

ardhanareeswara sankalpam
arddhanārīśvara saṅgalbaṁ
anādi saidanyaṁ
puruṣaprakṛti saṁgamayāmaṁ
sambūrṇa saṁgīdaṁ
anandada teḍuṁ albhudayānaṁ
ādyajīva spandanaṁ...
avarṇanīyaṁ paramāṇuviluṁ
paḍaruṁ mohāveśaṁ
mugddha vigāra sākṣālgāraṁ
ī sarggasaundaryaṁ
yugāndaraṅṅaḽ kuḽambaḍiduḍaruṁ
nidānda layavinyāsaṁ