Appom suttu

അപ്പോം ചുട്ടു
Year
Language

(കോ) അപ്പോംചുട്ടു അപ്പോംചുട്ടു തപ്പോം തപ്പോ തപ്പെടുത്ത് (2)
(സ്ത്രീ) അമ്പാട്ടിപ്പുഴയും അതിരാണിക്കാവും ആകാശപ്പുറമേറിപ്പോന്നോരാണേ
(കോ) അപ്പോംചുട്ടു അപ്പോംചുട്ടു തപ്പോം തപ്പോ തപ്പെടുത്ത്
ചെമ്മാനച്ചെരുവില്‍ ചീന്തൂരച്ചിറകില്‍ അമ്മാനംകിളിയായി പോന്നോരാണേ
(കോ) അപ്പോംചുട്ടു അപ്പോംചുട്ടു തപ്പോം തപ്പോ തപ്പെടുത്ത്

(സ്ത്രീ) ഓക്കേ റെഡി വണ്‍ റ്റൂ ത്രീ ഫോര്‍
ആരും കാണാത്തീരം തേടിപ്പോണേനയ്യാ
ആരും കാണാക്കോലം കെട്ടിപ്പോണേനയ്യാ
(കോ) ആരും കാണാത്തീരം തേടിപ്പോണേനയ്യാ
ആരും കാണാക്കോലം കെട്ടിപ്പോണേനയ്യാ
(സ്ത്രീ) കാലിപ്പെട്ടിക്കരികില്‍ ഓലക്കെട്ടിക്കടുപ്പില്‍
പയ്യാരം തുള്ളിക്കൊണ്ടൊളിച്ചേനയ്യാ
ഓടിച്ചാടി ഓലോലം ശൃംഗാരകൊഞ്ചുകൊഞ്ചി
കണ്ണും കെട്ടി കാണാതെ പിടിച്ചേനയ്യാ
(കോ) ഓ ആരും കാണാത്തീരം തേടിപ്പോണേനയ്യാ
ആരും കാണാക്കോലം കെട്ടിപ്പോണേനയ്യാ
(സ്ത്രീ) അപ്പോംചുട്ടു അപ്പോംചുട്ടു തപ്പോം തപ്പോ തപ്പെടുത്ത്
(കോ) അപ്പോംചുട്ടു അപ്പോംചുട്ടു തപ്പോം തപ്പോ തപ്പെടുത്ത്

(സ്ത്രീ) അമ്പാട്ടിപ്പുഴയും അതിരാണിക്കാവും ആകാശപ്പുറമേറിപ്പോന്നോരാണേ
(കോ) ചെമ്മാനച്ചെരുവില്‍ ചീന്തൂരച്ചിറകില്‍ അമ്മാനംകിളിയായി പോന്നോരാണേ

(കോ)+( സ്ത്രീ - ലലാ..) അപ്പോംചുട്ടു അപ്പോംചുട്ടു തപ്പോം തപ്പോ തപ്പെടുത്ത് (4)

(ko) appoṁcuṭṭu appoṁcuṭṭu tappoṁ tappo tappĕḍutt (2)
(strī) ambāṭṭippuḻayuṁ adirāṇikkāvuṁ āgāśappuṟameṟipponnorāṇe
(ko) appoṁcuṭṭu appoṁcuṭṭu tappoṁ tappo tappĕḍutt
sĕmmānaccĕruvil sīndūracciṟagil ammānaṁkiḽiyāyi ponnorāṇe
(ko) appoṁcuṭṭu appoṁcuṭṭu tappoṁ tappo tappĕḍutt

(strī) okke ṟĕḍi vaṇ ṭrū trī phor
āruṁ kāṇāttīraṁ teḍippoṇenayyā
āruṁ kāṇākkolaṁ kĕṭṭippoṇenayyā
(ko) āruṁ kāṇāttīraṁ teḍippoṇenayyā
āruṁ kāṇākkolaṁ kĕṭṭippoṇenayyā
(strī) kālippĕṭṭikkarigil olakkĕṭṭikkaḍuppil
payyāraṁ tuḽḽikkŏṇḍŏḽiccenayyā
oḍiccāḍi ololaṁ śṛṁgāragŏñjugŏñji
kaṇṇuṁ kĕṭṭi kāṇādĕ piḍiccenayyā
(ko) o āruṁ kāṇāttīraṁ teḍippoṇenayyā
āruṁ kāṇākkolaṁ kĕṭṭippoṇenayyā
(strī) appoṁcuṭṭu appoṁcuṭṭu tappoṁ tappo tappĕḍutt
(ko) appoṁcuṭṭu appoṁcuṭṭu tappoṁ tappo tappĕḍutt

(strī) ambāṭṭippuḻayuṁ adirāṇikkāvuṁ āgāśappuṟameṟipponnorāṇe
(ko) sĕmmānaccĕruvil sīndūracciṟagil ammānaṁkiḽiyāyi ponnorāṇe

(ko)+( strī - lalā..) appoṁcuṭṭu appoṁcuṭṭu tappoṁ tappo tappĕḍutt (4)