Anuvaadamilllaade

അനുവാദമില്ല്ലാതെ
Year
Language

ഹാ...അനുവാദമില്ലാതെ അകത്തുവരും ഞാന്‍
അനുവാദമില്ലാതെ അകത്തുവരും
ഹായ് ഹായ് ഹായ് ഹായ്
അനുവാദമില്ലാതെ അകത്തുവരും ഞാന്‍
അനുവാദമില്ലാതെ അകത്തുവരും
കണ്മുന കതകുകള്‍ അടച്ചാലും
നിന്‍ മനോസുന്ദര മന്ദിരത്തില്‍
കഞ്ജബാണനും ഞാനും കൂടി
ഇന്നു രാവില്‍ അകത്തു വരും
അനുവാദം...
അനുവാദമില്ലാതെ അകത്തുവരും ഞാന്‍
അനുവാദമില്ലാതെ അകത്തുവരും

ഹായ് ഹായ്
ആവണിരാത്രിതന്‍ അരമനയില്‍
പൂവുകള്‍ വിതറിയ മണിയറയില്‍
പാനപാത്രം കൈകളിലേന്തി
പൌര്‍ണ്ണമി വീണ്ടും വന്നല്ലോ

അനുവാദം....
അനുവാദമില്ലാതെ അകത്തുവരും ഞാന്‍
അനുവാദമില്ലാതെ അകത്തുവരും

ചന്ദ്രികയൊഴുകുന്ന വനനദിയില്‍
തെന്നലിറങ്ങി കുളിയ്ക്കുമ്പോള്‍
സ്വപ്നം കാണുന്ന നിന്നെയുണര്‍ത്താന്‍
ഉല്പലബാണനൊരമ്പ് പെടും

അനുവാദം....
അനുവാദമില്ലാതെ അകത്തുവരും ഞാന്‍
അനുവാദമില്ലാതെ അകത്തുവരും

hā...anuvādamillādĕ agattuvaruṁ ñān
anuvādamillādĕ agattuvaruṁ
hāy hāy hāy hāy
anuvādamillādĕ agattuvaruṁ ñān
anuvādamillādĕ agattuvaruṁ
kaṇmuna kadagugaḽ aḍaccāluṁ
nin manosundara mandirattil
kañjabāṇanuṁ ñānuṁ kūḍi
innu rāvil agattu varuṁ
anuvādaṁ...
anuvādamillādĕ agattuvaruṁ ñān
anuvādamillādĕ agattuvaruṁ

hāy hāy
āvaṇirātridan aramanayil
pūvugaḽ vidaṟiya maṇiyaṟayil
pānabātraṁ kaigaḽilendi
paൌrṇṇami vīṇḍuṁ vannallo

anuvādaṁ....
anuvādamillādĕ agattuvaruṁ ñān
anuvādamillādĕ agattuvaruṁ

sandrigayŏḻugunna vananadiyil
tĕnnaliṟaṅṅi kuḽiykkumboḽ
svapnaṁ kāṇunna ninnĕyuṇarttān
ulbalabāṇanŏramp pĕḍuṁ

anuvādaṁ....
anuvādamillādĕ agattuvaruṁ ñān
anuvādamillādĕ agattuvaruṁ