Anuraagam oru daaham

അനുരാഗം ഒരു ദാഹം
Year
Language

അനുരാഗം ഒരു ദാഹം
ആദിനാളില്‍ ആത്മാവുകളില്‍
ആരോ പാകിയ മോഹം
അനുരാഗം സുരഗീതം
(അനുരാഗം)

പനിനീര്‍ വിരിയും പറുദീസകളും
മുരളികള്‍ പാടിയ യമുനാതടവും
അതിന്റെ കൈയ്യില്‍ ഒതുങ്ങീ അന്ന്
അവനും അവളും കണ്ടു...
കണ്ണും നെഞ്ചും ചേര്‍ന്നു...
(അനുരാഗം)

മദനന്‍ പണിയും മണിമോതിരവും
മധുരം കൊഴിയും തിരുമംഗലവും
അവള്‍ക്കുവേണ്ടിയണഞ്ഞു പിന്നെ
പ്രണയം മാറ്റിയകന്നു...
ഇന്നും ദുഃഖം നില്‌പൂ....
(അനുരാഗം)

anurāgaṁ ŏru dāhaṁ
ādināḽil ātmāvugaḽil
āro pāgiya mohaṁ
anurāgaṁ suragīdaṁ
(anurāgaṁ)

paninīr viriyuṁ paṟudīsagaḽuṁ
muraḽigaḽ pāḍiya yamunādaḍavuṁ
adinṟĕ kaiyyil ŏduṅṅī ann
avanuṁ avaḽuṁ kaṇḍu...
kaṇṇuṁ nĕñjuṁ sernnu...
(anurāgaṁ)

madanan paṇiyuṁ maṇimodiravuṁ
madhuraṁ kŏḻiyuṁ tirumaṁgalavuṁ
avaḽkkuveṇḍiyaṇaññu pinnĕ
praṇayaṁ māṭriyagannu...
innuṁ duḥkhaṁ nil‌pū....
(anurāgaṁ)