അനുരാഗാമൃതം തൂകൂ തോഴാ
നീയെന്‍ ഹൃദന്തേ
അനുരാഗാമൃതം തൂകു തോഴി
നീയെന്‍ ഹൃദന്തേ
അതു വീണെന്‍ പ്രാണന്‍ നിന്നിലേക്കൊഴുകാനീ വസന്തേ
ഈ പ്രേമാനന്ദ ജീവിതം
താനെന്നും അതാശാ
ഇനി നീയും ഞാനും മാത്രമാണിഹ
വേറില്ലൊരാശാ
മലര്‍വാടിയായ് ഞാന്‍ വാണിടാം
മലരായ് നീ വിരിഞ്ഞാല്‍]ഇനി വേണ്ട വേണ്ട ജീവിതം
ദേവാ നീ പിരിഞ്ഞാല്‍
ഇനി വേണ്ട വേണ്ട ജീവിതം
ദേവി നീ പിരിഞ്ഞാല്‍