Anuraaga mohana

അനുരാഗ മോഹന
Year
Language

അനുരാഗമോഹന മധുഗാനരഞ്ജനാ
പാടുക നീ ജീവനാഥാ ജീവനാഥാ
മമജീവനാഥ മനസിജപ്രിയഗാഥ
(അനുരാഗ)

പൂവാടി പൂനിര ചൂടി - കുളുര്‍
പൂങ്കാറ്റില്‍ വല്ലികളാടി
(പൂവാടി )
മന്ദാരത്തൂമകരന്ദം നുകരുവാന്‍ കൂടി
കരിവണ്ടുകള്‍ മണ്ടിവന്നിടം തേടി
(അനുരാഗ)

നീലനിലാവൊളിതൂവി - വാനില്‍
വെള്ളിമേഘങ്ങളുലാവീ -
മാനന്ദവാസന്തം വരവായി

(അനുരാഗ)

anurāgamohana madhugānarañjanā
pāḍuga nī jīvanāthā jīvanāthā
mamajīvanātha manasijapriyagātha
(anurāga)

pūvāḍi pūnira sūḍi - kuḽur
pūṅgāṭril valligaḽāḍi
(pūvāḍi )
mandārattūmagarandaṁ nugaruvān kūḍi
karivaṇḍugaḽ maṇḍivanniḍaṁ teḍi
(anurāga)

nīlanilāvŏḽidūvi - vānil
vĕḽḽimeghaṅṅaḽulāvī -
mānandavāsandaṁ varavāyi

(anurāga)