Anpanpe saranam

അന്‍പന്‍പേ ശരണം
Year
Language

അൻപൻപായ് ശരണം ശരണം നിൻ പാദങ്ങൾ
അപ്പപ്പോൾ തരണം ശരണം എൻ തപസ്സിന്നായ്
രാധേ അറിയില്ലേ ദിനം പൂജ
അനുരാധേ അണിയാണീ അലർമാല
തൊട്ടാൽ ഞാൻ തൊട്ടാൽ തേൻവഴിയില്ലേ
അമ്പമ്പോ മതിയെ മതിയെ നിൻ തേൻഭക്തി
അപ്പപ്പോഴറിയും ദിനവും ഞാൻ നിൻ ശക്തി
നീ തന്നെ ഞാൻ പോറ്റും ശിവരൂപം
എൻ മേനി അതിൻ പാതി നിന്നംഗം
പകലും പാതിരവും പൂജകൾ തന്നേ
അൻപൻപായ് ശരണം ശരണം നിൻ പാദങ്ങൾ
അപ്പപ്പോൾ തരണം ശരണം എൻ തപസ്സിന്നായ്

ആരാധന ചെയ്യാനെൻ മോഹം നിരത്തി
അനുദിനം പോരുന്നു അഭിഷേകം നടത്താൻ
(ആരാധന.....)
നീ വാങ്ങാൻ വന്ന വരമിന്നു ഏകാം
നിനക്കായി ഞാനിനി ഒരു സ്വപ്നമാകാം
ഞാൻ പാടി വരം കേൾക്കെ അതു
നൽകാൻ വാ ഈശ്വരീ...ആ...
അമ്പമ്പോ മതിയെ മതിയെ നിൻ തേൻഭക്തി
അപ്പപ്പോഴറിയും ദിനവും ഞാൻ നിൻ ശക്തി

പുല്ലാങ്കുഴൽ കണ്ണൻ കൈകൊണ്ടു തഴുകി
രാധാമനം അതിൽ പാട്ടായിട്ടൊഴുകി
(പുല്ലാങ്കുഴൽ...)
കുഴലേന്തി വന്ന ഗോപാലൻ ഞാൻ ആഹാ
ഭൂപാളം പാടും പൂവാണു നീ
നിൻ പാട്ടു ഞാൻ കേൾക്കുവാൻ
എണ്ണുന്ന നാളെപ്പഴോ ആ

അൻപൻപായ് ശരണം ശരണം നിൻ പാദങ്ങൾ
അപ്പപ്പോൾ തരണം ശരണം എൻ തപസ്സിന്നായ്
നീ തന്നെ ഞാൻ പോറ്റും ശിവരൂപം
എൻ മേനി അതിൻ പാതി നിന്നംഗം
തൊട്ടാൽ ഞാൻ തൊട്ടാൽ തേൻവഴിയില്ലേ
ലല്ലലലാലലലല്ലലലാ.......ലല്ലലലാലലലല്ലലലാ...

anpanpāy śaraṇaṁ śaraṇaṁ nin pādaṅṅaḽ
appappoḽ taraṇaṁ śaraṇaṁ ĕn dabassinnāy
rādhe aṟiyille dinaṁ pūja
anurādhe aṇiyāṇī alarmāla
tŏṭṭāl ñān dŏṭṭāl tenvaḻiyille
ambambo madiyĕ madiyĕ nin denbhakti
appappoḻaṟiyuṁ dinavuṁ ñān nin śakti
nī tannĕ ñān poṭruṁ śivarūbaṁ
ĕn meni adin pādi ninnaṁgaṁ
pagaluṁ pādiravuṁ pūjagaḽ tanne
anpanpāy śaraṇaṁ śaraṇaṁ nin pādaṅṅaḽ
appappoḽ taraṇaṁ śaraṇaṁ ĕn dabassinnāy

ārādhana sĕyyānĕn mohaṁ niratti
anudinaṁ porunnu abhiṣegaṁ naḍattān
(ārādhana.....)
nī vāṅṅān vanna varaminnu egāṁ
ninakkāyi ñānini ŏru svapnamāgāṁ
ñān pāḍi varaṁ keḽkkĕ adu
nalgān vā īśvarī...ā...
ambambo madiyĕ madiyĕ nin denbhakti
appappoḻaṟiyuṁ dinavuṁ ñān nin śakti

pullāṅguḻal kaṇṇan kaigŏṇḍu taḻugi
rādhāmanaṁ adil pāṭṭāyiṭṭŏḻugi
(pullāṅguḻal...)
kuḻalendi vanna gobālan ñān āhā
bhūbāḽaṁ pāḍuṁ pūvāṇu nī
nin pāṭṭu ñān keḽkkuvān
ĕṇṇunna nāḽĕppaḻo ā

anpanpāy śaraṇaṁ śaraṇaṁ nin pādaṅṅaḽ
appappoḽ taraṇaṁ śaraṇaṁ ĕn dabassinnāy
nī tannĕ ñān poṭruṁ śivarūbaṁ
ĕn meni adin pādi ninnaṁgaṁ
tŏṭṭāl ñān dŏṭṭāl tenvaḻiyille
lallalalālalalallalalā.......lallalalālalalallalalā...