Aniyatti praavinu (pathos)

അനിയത്തി പ്രാവിനു (pathos)
Year
Language

അനിയത്തി പ്രാവിനു പ്രിയരിവര്‍ നല്‍കും
ചെറുതരി സുഖമുള്ള നോവ്‌
അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും
മണിമുറ്റമുള്ളൊരു വീട്
ഈ വീട്ടിലെന്നുമൊരു പൊന്നോമലായ്
മിഴി പൂട്ടുമോര്‍മ്മയുടെ താരാട്ടുമായ്
നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍

കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യ തീരങ്ങളില്‍
കാത്തു നില്‍ക്കും ത്യാഗങ്ങളില്‍ നാം കാണുന്നു സൂര്യോദയം
തമ്മില്‍ പ്രിയമാകണം നെഞ്ചില്‍ പിറവാകണം
കണ്ണില്‍ കനിവൂറണം നമ്മളൊന്നാകണം
എങ്കില്‍ അകവും പുറവും നിറയും

aniyatti prāvinu priyarivar nalguṁ
sĕṟudari sukhamuḽḽa nov‌
adil tĕrudĕrĕ siriyuḍĕ pularigaḽ nīnduṁ
maṇimuṭramuḽḽŏru vīṭ
ī vīṭṭilĕnnumŏru pŏnnomalāy
miḻi pūṭṭumormmayuḍĕ tārāṭṭumāy
niṟaññullāsamĕllārkkuṁ nalgīḍuṁ ñān

kaṇṇunīruṁ muttallo ī kāruṇya tīraṅṅaḽil
kāttu nilkkuṁ tyāgaṅṅaḽil nāṁ kāṇunnu sūryodayaṁ
tammil priyamāgaṇaṁ nĕñjil piṟavāgaṇaṁ
kaṇṇil kanivūṟaṇaṁ nammaḽŏnnāgaṇaṁ
ĕṅgil agavuṁ puṟavuṁ niṟayuṁ