അനാദിഗായകന്‍ പാടുന്നൂ
അറിവിന്‍ മുറിവുള്ള മാനസത്തില്‍
അമ്പലനടയിലെ ആലിലയില്‍
(അനാദി...)
ആ ഗാനകലയുടെ അലയൊലികള്‍
അനുഭൂതികള്‍തന്‍ ഉതിര്‍മണികള്‍
ആത്മാവിൻ തന്ത്രിയിൽ ആവാഹിച്ചെടുത്തു
ഗായകർ ഞങ്ങൾ സ്വരമാല കോർത്തു
സരിഗരി സരിസനി പനിസരി ഗമപധ
പധനിധ പധപമ ഗമപധ നിസരിഗ
രിരിനിനി സസരിരി സരിസനി
സസധധ നിനിസസ നിസനിധ
പപധധ നിനിസസ മമപപ ധധനിനി
ഗഗമമ പപധധ രിരിഗഗ മമപപ
സരിഗമ രിഗമപ ഗമപധ
മപധനി പധനിസ ധനിസരിഗ
പവനചലന പദ പതനലഹരിതൻ
പരമപരിണതിയിലൂടെ...
കദനമകലുമൊരു ലയസരാഗനദി
കവിത മൊഴിയുമഴകോടെ...
നൃത്ത സിന്ധുമനിതപ്‌തവീചിയുടെ
നൃത്ത ബന്ധുരതയോടെ...
anādigāyagan pāḍunnū
aṟivin muṟivuḽḽa mānasattil
ambalanaḍayilĕ ālilayil
(anādi...)
ā gānagalayuḍĕ alayŏligaḽ
anubhūdigaḽtan udirmaṇigaḽ
ātmāvin dandriyil āvāhiccĕḍuttu
gāyagar ñaṅṅaḽ svaramāla korttu
sarigari sarisani panisari gamabadha
padhanidha padhabama gamabadha nisariga
ririnini sasariri sarisani
sasadhadha ninisasa nisanidha
pabadhadha ninisasa mamabapa dhadhanini
gagamama pabadhadha ririgaga mamabapa
sarigama rigamaba gamabadha
mabadhani padhanisa dhanisariga
pavanasalana pada padanalaharidan
paramabariṇadiyilūḍĕ...
kadanamagalumŏru layasarāganadi
kavida mŏḻiyumaḻagoḍĕ...
nṛtta sindhumanidaptavīsiyuḍĕ
nṛtta bandhuradayoḍĕ...