(സ്ത്രീ) ഉം...
(പു) നിസ നിസാ പധ പധാ
ഗരിസനി സഗാ...
(സ്ത്രീ) അ...
(പു) സനിപനി സഗ സനിപനി സഗ
സനിപനി സഗാ...
(സ്ത്രീ) അ...
(പു) പാമ ഗമപനി പമ ഗമപനി പമ
ഗമപനീ... സാ.. നിധാപ മഗാ...
(സ്ത്രീ) അ...
(പു) പനിസരി ഗാ..
(ഡു) അ...
(പു) അമൃതം ചൊരിയും പ്രിയഗീതം (2)
ഹൃദയവീണയായ് മൗനരാഗമായ്
അനുപമ മോഹശൃംഗവേദിയില്‍
(സ്ത്രീ) അമൃതം ചൊരിയും പ്രിയഗീതം (2)
ഹൃദയവീണയായ് മൗനരാഗമായ്
അനുപമ മോഹശൃംഗവേദിയില്‍
(പു) അമൃതം ചൊരിയും പ്രിയഗീതം
(പു) ചെല്ലക്കനവുകളില്‍ കിളി പാടി
കരളിന്നുറവകളില്‍ തേന്‍ ചോരും
അ..
((പു) ചെല്ലക്കനവുകളില്‍ )
(സ്ത്രീ) വിരലിന്മേല്‍ കനിഞ്ഞാകെ കവിത-
പാടാനെന്നും ഇമ്പമേകി
(പു) അമൃതം ചൊരിയും പ്രിയഗീതം(2)
(സ്ത്രീ) ലാ...
(പു) ആ...
(സ്ത്രീ) എന്റെ മുളംതണ്ടില്‍ കുയില്‍ തേടി
എന്നെന്നും വരമാകാന്‍ ഒരു ഗീതം
ആ..
((സ്ത്രീ) എന്റെ മുളംതണ്ടില്‍ )
(പു) ജന്മം മുഴുവന്‍ ഞാന്‍ കാത്ത വസന്തം
ഇതളായ് എന്നും നിന്നില്‍ ചൊരിയാന്‍
(സ്ത്രീ) അമൃതം ചൊരിയും പ്രിയഗീതം (2)
ഹൃദയവീണയായ് മൗനരാഗമായ്
അനുപമ മോഹശൃംഗവേദിയില്‍
(പു) അമൃതം ചൊരിയും പ്രിയഗീതം