Amrta

അമൃത
Year
Language

അമൃത കിരണം പുല്‍കും തിരുനെറ്റിയില്‍
അളകതിരകള്‍ ഇളകി പൊന്‍ അരഞ്ഞാണം കിലുങ്ങി
കരചരണ ചലന കളകാഞ്ചിയും
പവിഴചൊടികളില്‍ കവിതയും ഇതളണിഞ്ഞൂ (അമൃത .. (3))

അഗ്നിശലാഖകള്‍ ശലഭങ്ങളായ്‌
മുഖ പദ്മദളങ്ങലെ ചുംബിച്ചൂ
നവരസഭാവത്തില്‍ ഈ മുഖ സൗണ്ടര്യം
ആരാമ രോമാഞ്ചം അണിയിച്ചൂ അണിയിച്ചൂ (അഗ്നിശലാഖകള്‍..)

ചിറകു വിടര്‍ത്തി കഴുകന്‍
ചിറകു വിടര്‍ത്തി കഴുകന്‍ കഴുകന്‍ കഴുകന്‍
ഭൂവില്‍ ചുഴലിക്കാറ്റുയര്‍ന്നൂ
മേഘ ഗര്‍ജ്ജനം കേട്ടൂ (2)
തീന്മുഖ ഗോപുരങ്ങളിടിഞ്ഞു
പ്രതികാരത്തിന്‍ പ്രളയത്തിരകളില്‍ (2)
പ്രപഞ്ചമിരുണ്ടു താഴുന്നൂ താഴുന്നൂ താഴുന്നൂ

amritha kiranam pulkum thirunettiyil

amṛta kiraṇaṁ pulguṁ tirunĕṭriyil
aḽagadiragaḽ iḽagi pŏn araññāṇaṁ kiluṅṅi
karasaraṇa salana kaḽagāñjiyuṁ
paviḻasŏḍigaḽil kavidayuṁ idaḽaṇiññū (amṛta .. (3))

agniśalākhagaḽ śalabhaṅṅaḽāy‌
mukha padmadaḽaṅṅalĕ suṁbiccū
navarasabhāvattil ī mukha sauṇḍaryaṁ
ārāma romāñjaṁ aṇiyiccū aṇiyiccū (agniśalākhagaḽ..)

siṟagu viḍartti kaḻugan
siṟagu viḍartti kaḻugan kaḻugan kaḻugan
bhūvil suḻalikkāṭruyarnnū
megha garjjanaṁ keṭṭū (2)
tīnmukha goburaṅṅaḽiḍiññu
pradigārattin praḽayattiragaḽil (2)
prabañjamiruṇḍu tāḻunnū tāḻunnū tāḻunnū

amritha kiranam pulkum thirunettiyil