Ammuvininnoru sammaanam

അമ്മുവിനിന്നൊരു സമ്മാനം
Work
Year
Language

അമ്മുവിനിന്നൊരു സമ്മാനം
അഞ്ചാം പിറന്നാൾ സമ്മനം
മമ്മിയൊരുമ്മ ഡാഡിയൊരുമ്മ
അങ്കിൾ മാത്രം തന്നത്‌ ബൊമ്മ
ബൊമ്മ ബൊമ്മ ബൊമ്മാ (അമ്മുവിനിന്നൊരു..)

ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ
ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ

കാപ്പി ചായ ചോക്ലേറ്റ്‌ ഐസ്ക്രീം
കിട്ടും ബിർത്ത്ഡേ
ആനൂഞ്ഞാലാ കുതിരൂഞ്ഞാല
ആടിയോടും യന്ത്രൂഞ്ഞാല
ലാ ലാ ലാ ലാ
ആകാശം ചുറ്റും അത്ഭുത പെട്ടിയിൽ
അമ്മൂനെ കേറ്റും യന്ത്രൂഞ്ഞാല (അമ്മുവിനിന്നൊരു..)

ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ
ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ

മോട്ടോർ യാത്ര.. പാം പാം പാം പാം പാം
സൈക്കിൾ യാത്ര...ക്ലിംഗ്‌..ക്ലിംഗ്‌..ക്ലിംഗ്‌..ക്ലിംഗ്‌..ക്ലിംഗ്‌..
പാട്ടും പാടി തോണിയിൽ യാത്ര
കുണ്ടാമണ്ടി തീവണ്ടി യാത്ര
കൂക്കിവിളിച്ചൊരു തീവണ്ടി യാത്ര (കുണ്ടാമണ്ടി..)

ammuvininnŏru sammānaṁ
añjāṁ piṟannāḽ sammanaṁ
mammiyŏrumma ḍāḍiyŏrumma
aṅgiḽ mātraṁ tannat‌ bŏmma
bŏmma bŏmma bŏmmā (ammuvininnŏru..)

hāppi hāppi hāppi hāppi barttḍe
hāppi hāppi hāppi barttḍe

kāppi sāya sokleṭr‌ aiskrīṁ
kiṭṭuṁ birttḍe
ānūññālā kudirūññāla
āḍiyoḍuṁ yandrūññāla
lā lā lā lā
āgāśaṁ suṭruṁ atbhuda pĕṭṭiyil
ammūnĕ keṭruṁ yandrūññāla (ammuvininnŏru..)

hāppi hāppi hāppi hāppi barttḍe
hāppi hāppi hāppi barttḍe

moṭṭor yātra.. pāṁ pāṁ pāṁ pāṁ pāṁ
saikkiḽ yātra...kliṁk‌..kliṁk‌..kliṁk‌..kliṁk‌..kliṁk‌..
pāṭṭuṁ pāḍi toṇiyil yātra
kuṇḍāmaṇḍi tīvaṇḍi yātra
kūkkiviḽiccŏru tīvaṇḍi yātra (kuṇḍāmaṇḍi..)