Amminyanyaappaalinnilamcund (Bit)

അമ്മിഞ്ഞപ്പാലിന്നിളംചുണ്ട്‌ (Bit)
Work
Year
Language

മേഘങ്ങള്‍ നേര്‍ത്ത തിരശ്ശീല നീര്‍ത്തുമ്പോള്‍
കൂമ്പിയടയും മിഴികള്‍ - പാതി
കൂമ്പിയടയും മിഴികള്‍
അമ്മിഞ്ഞപ്പാലിനിളം ചുണ്ടു തേങ്ങുമ്പോള്‍
അമ്മ എന്തുചെയ്യും!

meghaṅṅaḽ nertta tiraśśīla nīrttumboḽ
kūmbiyaḍayuṁ miḻigaḽ - pādi
kūmbiyaḍayuṁ miḻigaḽ
ammiññappāliniḽaṁ suṇḍu teṅṅumboḽ
amma ĕndusĕyyuṁ!