Amme naaraayanaa

അമ്മേ നാരായണാ
Year
Language

അമ്മേ നാരായണാ ഭദ്രേ നാരായണാ
ചോറ്റാനിക്കരയില്‍ വാഴും ലക്ഷ്മീ നാരായണാ
അമ്മേ.....

ഓംകാരരൂപിണി ആദിപരാശക്തി
ചോറ്റാനിക്കരയംബികേ
മൂര്‍ത്തികള്‍ മൂവരും ഭക്ത്യാ നമിക്കും നിന്‍
ശ്രീപാദകമലം കൈതൊഴുന്നേന്‍
ഓംകാരരൂപിണി

ഗുരുതിത്തിരകളില്‍ ഉണരും പൊരുളേ
കീഴ്ക്കാവിലമ്മേ മഹാകാളീ
പ്രണവ മന്ത്രങ്ങള്‍ പൂചൊരിയും
പവിഴമല്ലിത്തറയില്‍ വന്നു
അര്‍ത്ഥികള്‍ക്കെന്നും ആശ്രയമേകി
ഭാവുകമരുളും രുധിരമഹാമായേ
ഓംകാരരൂപിണി.....

ശംഖചക്ര ശര ശൂലധാരിണി
സര്‍വ്വവേദാന്ത കാരിണി....

amme nārāyaṇā bhadre nārāyaṇā
soṭrānikkarayil vāḻuṁ lakṣmī nārāyaṇā
amme.....

oṁkārarūbiṇi ādibarāśakti
soṭrānikkarayaṁbige
mūrttigaḽ mūvaruṁ bhaktyā namikkuṁ nin
śrībādagamalaṁ kaidŏḻunnen
oṁkārarūbiṇi

gurudittiragaḽil uṇaruṁ pŏruḽe
kīḻkkāvilamme mahāgāḽī
praṇava mandraṅṅaḽ pūsŏriyuṁ
paviḻamallittaṟayil vannu
artthigaḽkkĕnnuṁ āśrayamegi
bhāvugamaruḽuṁ rudhiramahāmāye
oṁkārarūbiṇi.....

śaṁkhasakra śara śūladhāriṇi
sarvvavedānda kāriṇi....