Ammayum acchanum poyeppinne

അമ്മയും അച്ഛനും പോയേപ്പിന്നെ
Work
Year
Language

അമ്മയുമച്ഛനും പോയേപ്പിന്നെ
കണ്മണിപോലല്ലോ കാത്തേന്‍ നിന്നെ
ഒരുകൊച്ചു പാത്രത്തില്‍ ചോറുവിളമ്പി
ഒരുമിച്ചുറങ്ങി പൂമരക്കൊമ്പില്‍

പാപിഞാന്‍ തെറ്റിദ്ധരിച്ചതാണെല്ലാം
പറയാതെന്‍ പ്രാണനടങ്ങുകയില്ല
അമ്മയുമച്ഛനും പോയേപ്പിന്നെ
കണ്മണിപോലല്ലോ കാത്തേന്‍ നിന്നെ

ammayumacchanuṁ poyeppinnĕ
kaṇmaṇibolallo kātten ninnĕ
ŏrugŏccu pātrattil soṟuviḽambi
ŏrumiccuṟaṅṅi pūmarakkŏmbil

pābiñān dĕṭriddhariccadāṇĕllāṁ
paṟayādĕn prāṇanaḍaṅṅugayilla
ammayumacchanuṁ poyeppinnĕ
kaṇmaṇibolallo kātten ninnĕ