അമ്മതാൻ പാരിൽ ആലംബമേ
സ്നേഹമണിദീപമേ,
എന്നെന്നും എല്ലാർക്കുമേ (അമ്മ താൻ)
ഉലകത്തിൻ ആനന്ദ താരമേ
ദയാ നിലയമാം വാത്സല്യ സാരമേ...സ്നേഹ-
മധുരമന്ത്രം എന്നമ്മ... എന്നമ്മ
പിഞ്ചു കണ്മണിയുമ്മക്കായ് കരയുന്നേരം
കൊഞ്ചും വിളിയായ് പൊങ്ങി, നെഞ്ചിലലിയും മന്ത്രം...
ആ പുണ്യ നാമ - ഹാ നവശാന്തി മന്ത്രം (അമ്മതാൻ)
ammadān pāril ālaṁbame
snehamaṇidībame,
ĕnnĕnnuṁ ĕllārkkume (amma tān)
ulagattin ānanda tārame
dayā nilayamāṁ vātsalya sārame...sneha-
madhuramandraṁ ĕnnamma... ĕnnamma
piñju kaṇmaṇiyummakkāy karayunneraṁ
kŏñjuṁ viḽiyāy pŏṅṅi, nĕñjilaliyuṁ mandraṁ...
ā puṇya nāma - hā navaśāndi mandraṁ (ammadān)