അമ്മാവന്‍ മകളെന്നു ചൊന്നവന്‍ - ആരവന്‍
എന്നു ചൊന്നവന്‍ ആരവന്‍
പ്രാണന്‍ വെടിഞ്ഞ ദേഹം
പോലെ ഞാന്‍ വിട്ടു മോഹം
ഇതു് എന്തൊരു മനോവേദന
എന്തിന്നു ചെയ്തു ഈ പിരശോധന
കുമ്മിയടിപെണ്ണേ കുമ്മിയടീ വള -
കിലുങ്ങെക്കിലുങ്ങെക്കുമ്മിയടീ
കുന്തളഭാരം അഴിഞ്ഞുലഞ്ഞങ്ങിനെ
കുണുങ്ങിക്കുണുങ്ങിക്കുമ്മിയടി