Ambili kombatte ponnoonyanyaaalil

അമ്പിളി കൊമ്പത്തെ പൊന്നൂഞ്ഞാലിൽ
Year
Language

അമ്പിളി കൊമ്പത്തെ പൊന്നൂഞ്ഞാലില്‍
അമ്മയെ കണ്ടോ കാട്ടുപൂവേ? (അമ്പിളി..)
കണ്ണും കവിളും കണ്ണും കവിളും
നനയാനെന്തേ അമ്മയും ദൂരെ പൊയോ പൂവേ?
നിന്നമ്മയും ദൂരെ പൊയോ പൂവേ?

കാറ്റിന്റെ കൈകളില്‍ നീന്തി
കാട്ടിലെ പാട്ടുകള്‍ മൂളി (കാറ്റിന്റെ..)
വെള്ളില്‍ പറവകള്‍ വാനിന്‍ മടിയില്‍
തുള്ളി കളിക്കുന്ന കണ്ടോ ? (അമ്പിളി..)

തമ്പുരു മീട്ടുന്ന കാട്‌
പാടുമോ എന്നമ്മ കൂടേ ? (തമ്പുരു..)
കാലും ചിലങ്കയും കോരിത്തരിക്കുന്നു
ആരോമല്‍ ആടാന്‍ വരട്ടേ? (അമ്പിളി..)

ambili kombathe ponnoonjaaalil

ambiḽi kŏmbattĕ pŏnnūññālil
ammayĕ kaṇḍo kāṭṭubūve? (ambiḽi..)
kaṇṇuṁ kaviḽuṁ kaṇṇuṁ kaviḽuṁ
nanayānĕnde ammayuṁ dūrĕ pŏyo pūve?
ninnammayuṁ dūrĕ pŏyo pūve?

kāṭrinṟĕ kaigaḽil nīndi
kāṭṭilĕ pāṭṭugaḽ mūḽi (kāṭrinṟĕ..)
vĕḽḽil paṟavagaḽ vānin maḍiyil
tuḽḽi kaḽikkunna kaṇḍo ? (ambiḽi..)

tamburu mīṭṭunna kāṭ‌
pāḍumo ĕnnamma kūḍe ? (tamburu..)
kāluṁ silaṅgayuṁ korittarikkunnu
āromal āḍān varaṭṭe? (ambiḽi..)

ambili kombathe ponnoonjaaalil