Ambige jagadambige

അംബികേ ജഗദംബികേ
Year
Language

പാരീരേഴിനും നാരായവേരായി
പാരമാനന്ദ ശാന്തസ്വരൂപമായ്

അംബികേ ജഗദംബികേ സുരവന്ദിതേ ശരണം
അഖിലചരാചര രക്ഷകിയാം മുനിവന്ദിതേ ശരണം

കരുണാരൂപിണി കാവില്‍ ഭഗവതി
കൈവെടിയരുതേ നീ
തായേഭഗവതി നീയേ ശരണം
തറയില്‍ ഭഗവതിയേ

കാരണകാരിണിയായവള്‍ നീ രിപു
മാരണമരുളും ചണ്ഡികനീ
ശാര്‍ക്കരഭഗവതി ശങ്കരിശുഭകരി
ശരണാഗതജന വത്സലനീ

താഴേനില്‍ക്കാന്‍ തറനല്‍കണമേ
തളിയില്‍ ഭഗവതിയേ
തലയ്ക്കുമേലൊരു തണലേകണമേ
തായേഭഗവതിയേ

pārīreḻinuṁ nārāyaverāyi
pāramānanda śāndasvarūbamāy

aṁbige jagadaṁbige suravandide śaraṇaṁ
akhilasarāsara rakṣagiyāṁ munivandide śaraṇaṁ

karuṇārūbiṇi kāvil bhagavadi
kaivĕḍiyarude nī
tāyebhagavadi nīye śaraṇaṁ
taṟayil bhagavadiye

kāraṇagāriṇiyāyavaḽ nī ribu
māraṇamaruḽuṁ saṇḍiganī
śārkkarabhagavadi śaṅgariśubhagari
śaraṇāgadajana vatsalanī

tāḻenilkkān daṟanalgaṇame
taḽiyil bhagavadiye
talaykkumelŏru taṇalegaṇame
tāyebhagavadiye