Ambattombadu penbaksi

അമ്പത്തൊമ്പതു പെണ്‍പക്ഷി
Work
Year
Language

താതിന്ത താകിടകിടതൈ താകിടകിട താകിടകിട താകിടകിട
കീച്ചൊന്നു കീച്ച കിടതക കീച്ചിക്കാല്‍ രണ്ടേകാല്‍
താളക്കണക്കൊത്തേലിന്നാ പിടിച്ചോ

അന്‍പത്തൊന്‍പതു പെണ്‍പക്ഷി
അതിന്റെകൂടെയൊരാണ്‍പക്ഷി
ആണ്‍പക്ഷീം പെണ്‍പക്ഷികളും
പ്രേമം മൂത്തു തമ്മില്‍ക്കൊത്തി
തമ്ര്തമ്ര്തമ്ര്തമ്ര്തത്തൈ തിത്തൈ

മാമാനം കുന്നത്തില്ലിക്കാടോടിക്കാറ്റ്
അവനൊരു നാടോടി ചൂളം കുത്തും രാപ്പാടി
മരം മറഞ്ഞും മറിഞ്ഞുവീണും
മനം മടുത്തും പിടഞ്ഞെണീറ്റും
തരുണികളുടെ കുനുകുറുനിര തഴുകാന്‍ കിട്ടാതെ
കാറ്റ് അത്തിമരത്തെക്കേക്കൊമ്പില്‍...
കാറ്റ് അത്തിമരത്തെക്കേക്കൊമ്പില്‍ കെട്ടി...
കാറ്റ് അത്തിമരത്തെക്കേക്കൊമ്പില്‍
കെട്ടിഞാന്നു ചത്തു
അന്‍പത്തൊന്‍പത്..........

ആനയുണ്ടമ്പാരിയുണ്ട് പള്ളിവാളുണ്ട് വട്ടകയുണ്ട്
തിറയാടാന്‍ തിരുപ്പറക്കാന്‍ താളമുണ്ട് കയ്യില്‍
താലപ്പൊലിത്തരുണികളുടെ കാര്‍കൂന്തല്‍ത്തഴ പിന്നില്‍
തട്ടും താളം
താതിന്ത താകിടകിടതൈ താകിടകിട താകിടകിട താകിടകിട

ആ...
ആതിരയുടെ പാതിരാവില്‍ താമരമുഖികള്‍
കൈകൊട്ടിയാടി കാമനെയെതിരേല്‍ക്കാന്‍ താ തൈ
താതിന്ത താകിടകിടതൈ താകിടകിട താകിടകിട താകിടകിട

tādinda tāgiḍagiḍadai tāgiḍagiḍa tāgiḍagiḍa tāgiḍagiḍa
kīccŏnnu kīcca kiḍadaga kīccikkāl raṇḍegāl
tāḽakkaṇakkŏttelinnā piḍicco

anpattŏnpadu pĕṇbakṣi
adinṟĕgūḍĕyŏrāṇbakṣi
āṇbakṣīṁ pĕṇbakṣigaḽuṁ
premaṁ mūttu tammilkkŏtti
tamrdamrdamrdamrdattai tittai

māmānaṁ kunnattillikkāḍoḍikkāṭr
avanŏru nāḍoḍi sūḽaṁ kuttuṁ rāppāḍi
maraṁ maṟaññuṁ maṟiññuvīṇuṁ
manaṁ maḍuttuṁ piḍaññĕṇīṭruṁ
taruṇigaḽuḍĕ kunuguṟunira taḻugān kiṭṭādĕ
kāṭr attimarattĕkkekkŏmbil...
kāṭr attimarattĕkkekkŏmbil kĕṭṭi...
kāṭr attimarattĕkkekkŏmbil
kĕṭṭiñānnu sattu
anpattŏnpat..........

ānayuṇḍambāriyuṇḍ paḽḽivāḽuṇḍ vaṭṭagayuṇḍ
tiṟayāḍān diruppaṟakkān dāḽamuṇḍ kayyil
tālappŏlittaruṇigaḽuḍĕ kārgūndalttaḻa pinnil
taṭṭuṁ tāḽaṁ
tādinda tāgiḍagiḍadai tāgiḍagiḍa tāgiḍagiḍa tāgiḍagiḍa

ā...
ādirayuḍĕ pādirāvil tāmaramukhigaḽ
kaigŏṭṭiyāḍi kāmanĕyĕdirelkkān dā tai
tādinda tāgiḍagiḍadai tāgiḍagiḍa tāgiḍagiḍa tāgiḍagiḍa