ആ...
അമ്പാടിക്കണ്ണാ കാര്‍വര്‍ണ്ണാ
പാദാരവിന്ദം തേടുന്നേന്‍
കണികാണുവാന്‍ കഥചൊല്ലുവാന്‍
പീതാംബരാ...
[അമ്പാടിക്കണ്ണാ]
ഭക്തിയാല്‍ തൊഴുകയ്യുമായ് നിന്നു
തൃപ്തയായ് മനഃശ്ശാന്തിയാല്‍
തവശക്തിയാല്‍ മമമുന്നിലായ്
ഒരു സത്യമാണഖിലാണ്ഡവും
[അമ്പാടിക്കണ്ണാ]
കാല്‍ച്ചിലമ്പൊലി കേള്‍ക്കുവാന്‍
കാതോര്‍ത്തുനിന്നു ജനാര്‍ദ്ദനാ
തവകാല്‍ക്കല്‍ വീണുവിതുമ്പിയാല്‍
നീ വേണുനാദമുതിര്‍ക്കണേ
[അമ്പാടിക്കണ്ണാ]