Allimalar kaavilamme

അല്ലിമലര്‍ കാവിലമ്മേ
Work
Year
Language

അല്ലിമലര്‍ക്കാവിലമ്മേ ഭഗവതി
എല്ലാമവിടുത്തെ ഇച്ഛതാനല്ലയോ
പാരു സൃഷ്ടിച്ചതും പാരു നശിപ്പതും
പോരില്‍ ജയിപ്പതും പോരില്‍ മരിപ്പതും
നിന്‍ കടക്കണ്ണിലെ ലീലതാനല്ലയോ
നീയേ സമാശ്രയം മായേ മഹെശ്വരീ

allimalarkkāvilamme bhagavadi
ĕllāmaviḍuttĕ icchadānallayo
pāru sṛṣṭiccaduṁ pāru naśippaduṁ
poril jayippaduṁ poril marippaduṁ
nin kaḍakkaṇṇilĕ līladānallayo
nīye samāśrayaṁ māye mahĕśvarī