Alagalalagal

അലകളലകള്‍
Year
Language

ലലല|ലലല|ലാ|ലലലാലാ
ലലലല|ലാലാലല|
ലാലാ|ലാലാ|ലാലാ|ലാലലാ..

അലകളലകളായ് കുളിരലയായ്
ഒഴുകിയൊഴുകി വാ കുളിര്‍ കാറ്റായ്
വിരിയുന്ന മോഹത്തിന്‍ നുരയിടും ദാഹത്തിന്‍
രാഗം താനം പല്ലവി പാടാന്‍ വാ....
അലകളലകളായ് കുളിരലയായ്
ഒഴുകിയൊഴുകി വാ കുളിര്‍ കാറ്റായ്

അഴകൊഴുകും നിന്‍ തളിര്‍ തനുവില്‍
സുമലതയായ് പടര്‍ന്നിഴുകാന്‍ (അഴകൊഴുകും..)
സിരകളില്‍ ആവേശത്തിന്‍ നൂറുനൂറു പൊൻതിരകള്‍
ഉയരുന്നേ....പടരുന്നേ....
അലകളലകളായ് കുളിരലയായ്
ഒഴുകിയൊഴുകി വാ കുളിര്‍ കാറ്റായ്

മഴമുകിലിന്‍ മണിരഥത്തില്‍
എഴുന്നെള്ളി വാ പുതുമഴയായ്(മഴമുകിലിൻ‍..)
കുളിരല പാകാന്‍ നെഞ്ചില്‍
നീര്‍മുത്തുപോല്‍ തേന്‍തുള്ളിയായ്
ചൊരിയാനായ്...ചൊരിയാനായ്
(അലകളലകളായ്...)

lalala|lalala|lā|lalalālā
lalalala|lālālala|
lālā|lālā|lālā|lālalā..

alagaḽalagaḽāy kuḽiralayāy
ŏḻugiyŏḻugi vā kuḽir kāṭrāy
viriyunna mohattin nurayiḍuṁ dāhattin
rāgaṁ tānaṁ pallavi pāḍān vā....
alagaḽalagaḽāy kuḽiralayāy
ŏḻugiyŏḻugi vā kuḽir kāṭrāy

aḻagŏḻuguṁ nin daḽir tanuvil
sumaladayāy paḍarnniḻugān (aḻagŏḻuguṁ..)
siragaḽil āveśattin nūṟunūṟu pŏndiragaḽ
uyarunne....paḍarunne....
alagaḽalagaḽāy kuḽiralayāy
ŏḻugiyŏḻugi vā kuḽir kāṭrāy

maḻamugilin maṇirathattil
ĕḻunnĕḽḽi vā pudumaḻayāy(maḻamugilin..)
kuḽirala pāgān nĕñjil
nīrmuttubol tenduḽḽiyāy
sŏriyānāy...sŏriyānāy
(alagaḽalagaḽāy...)