Akkuttikkuttaanavarambe

അക്കുത്തിക്കുത്താനവരമ്പേ
Year
Language

അക്കുത്തിക്കുത്താനവരമ്പേ-
ലല്ലിത്തേനണി മഞ്ചലിലേറി
കന്നിപ്പൂ നീചൂടി വാ
മാമരപ്പൂഞ്ചില്ലയില്‍ മുത്താന്‍
ഊയലാടും കാറ്റേ വാ

മാനത്തെ താമരമുകിലിന്‍
ചിറകില്‍ മഴവില്ലാടുന്നു
നീ താഴത്തെ മരതകവനികയില്‍
അരമണി നിറമണി തിറയാടി
അക്കം‌പക്കം അമ്പിളിവക്കം
കിന്നാരം നീപാടിവാ
ഇല്ലംവല്ലം തെയ്യം പാട്ടിന്‍
മന്ദാരം നീചൂടിവാ

ലാല്ലാലാലാ....

ആലോലം ആമരമീമരം ആതിരാപൊന്‍‌തിര കതിരേകി
നീ താലോലം തകധിമി തരികിട
തകധിമി തരികിട ജതിപാടി
പൊന്നും പൂവും ചുണ്ടില്‍ തേനും
എന്നെന്നും നീ കൊണ്ടുവാ
ചെല്ലം ചെല്ലം ചിത്തിരക്കിണ്ണം
ചാഞ്ചാടി നീ കൊണ്ടുവാ

akkuttikkuttānavarambe-
lallittenaṇi mañjalileṟi
kannippū nīsūḍi vā
māmarappūñjillayil muttān
ūyalāḍuṁ kāṭre vā

mānattĕ tāmaramugilin
siṟagil maḻavillāḍunnu
nī tāḻattĕ maradagavanigayil
aramaṇi niṟamaṇi tiṟayāḍi
akkaṁ‌pakkaṁ ambiḽivakkaṁ
kinnāraṁ nībāḍivā
illaṁvallaṁ tĕyyaṁ pāṭṭin
mandāraṁ nīsūḍivā

lāllālālā....

ālolaṁ āmaramīmaraṁ ādirābŏn‌tira kadiregi
nī tālolaṁ tagadhimi tarigiḍa
tagadhimi tarigiḍa jadibāḍi
pŏnnuṁ pūvuṁ suṇḍil tenuṁ
ĕnnĕnnuṁ nī kŏṇḍuvā
sĕllaṁ sĕllaṁ sittirakkiṇṇaṁ
sāñjāḍi nī kŏṇḍuvā