Akkaanum malayude(badarul muneer)

അക്കാണും മലയുടെ(ബദറുള്‍ മുനീര്‍)
Work
Year
Language

അക്കാണും മലയുടെ ചരുവിലൊരത്തറൊഴുകണ പുഴയുണ്ട്
മാനത്തെ മലക്കുകള്‍ തോണി തുഴയണ പുഴയുണ്ട്
അക്കാണും മലയുടെ ചരുവിലൊരത്തറൊഴുകണ പുഴയുണ്ട്
മാനത്തെ മലക്കുകള്‍ തോണി തുഴയണ പുഴയുണ്ട്

പുഴയുടെ കരയില്‍ പണിയാം നമുക്കു
പൊന്നുകൊണ്ടൊരു കൊട്ടാരം
ഇരുചെവിയറിയാതെ നമ്മള്‍ ഇന്നു രാത്രി പോകണം
ഹുസ്നുല്‍ ജമാലും ബദറുള്‍ മുനീറും ഒന്നിച്ചു വാഴേണം
എന്നും ഒന്നിച്ചു വാഴേണം

akkāṇuṁ malayuḍĕ saruvilŏrattaṟŏḻugaṇa puḻayuṇḍ
mānattĕ malakkugaḽ toṇi tuḻayaṇa puḻayuṇḍ
akkāṇuṁ malayuḍĕ saruvilŏrattaṟŏḻugaṇa puḻayuṇḍ
mānattĕ malakkugaḽ toṇi tuḻayaṇa puḻayuṇḍ

puḻayuḍĕ karayil paṇiyāṁ namukku
pŏnnugŏṇḍŏru kŏṭṭāraṁ
irusĕviyaṟiyādĕ nammaḽ innu rātri pogaṇaṁ
husnul jamāluṁ badaṟuḽ munīṟuṁ ŏnniccu vāḻeṇaṁ
ĕnnuṁ ŏnniccu vāḻeṇaṁ