Akhilalogaigaveeraa

അഖിലലോകൈകവീരാ
Work
Year
Language

അഖിലലോകൈകവീര
ശ്രീയൂതഹിരണ്യഗംഭീര
നിന്‍ കീര്‍ത്തിപാരിലാരാണണുവു -
മറിഞ്ഞിടാതെ നരസുരവരമുനികളി
(അഖില)

അറിവലങ്ങഗ്രഗണ്യന്‍
മെയ്യഴകിലെത്രസമ്പൂര്‍ണ്ണന്‍
നിന്നാജ്ഞതന്നെനാണ്യം
ക്ഷിതിയിലെന്തവര്‍ണ്യഗണ്യപുണ്യമഹിമാ
(അഖില)

akhilalogaigavīra
śrīyūdahiraṇyagaṁbhīra
nin kīrttibārilārāṇaṇuvu -
maṟiññiḍādĕ narasuravaramunigaḽi
(akhila)

aṟivalaṅṅagragaṇyan
mĕyyaḻagilĕtrasambūrṇṇan
ninnājñadannĕnāṇyaṁ
kṣidiyilĕndavarṇyagaṇyabuṇyamahimā
(akhila)