അജിതാ ഹരേ ജയ
മാധവാ... വിഷ്ണു..
അജിതാ ഹരേ... ജയാ..
മാധവാ... ആ.... വിഷ്ണു....
അജിതാ ഹരേ... ജയ മാധവാ.. ആ....
വിഷ്ണു....
അജമുഖ ദേവ.... നാഥാ.. ആ...
അജമുഖ ദേവ..... നാഥാ.. ആ.....
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു..
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം..
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം..
ആ...
പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ
പലദിനമായി.. ഞാ...നും... ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
നലമോടു.. കാണ്മതിന്നു...
കളിയല്ലേ.. രുചിക്കുന്നു....
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം... കൊണ്ടു...കാമം... സാധിച്ചതില്ലേ
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
നീല.. നീരദ.. വർണ്ണാ ...മൃദുല കമല രുചിര നയന നൃഹരേ....
ഏ......
ajidā hare jaya
mādhavā... viṣṇu..
ajidā hare... jayā..
mādhavā... ā.... viṣṇu....
ajidā hare... jaya mādhavā.. ā....
viṣṇu....
ajamukha deva.... nāthā.. ā...
ajamukha deva..... nāthā.. ā.....
vijaya sārathe sādhu
dvijanŏnnu paṟayunnu
vijaya sārathe sādhu
dvijanŏnnu paṟayunnu..
sujana saṁgamameṭraṁ
sukṛta nivaga sulabhamadanu niyadaṁ..
sujana saṁgamameṭraṁ
sukṛta nivaga sulabhamadanu niyadaṁ..
ā...
paladinamāyi ñānuṁ balabhadranujā ninnĕ
paladinamāyi.. ñā...nuṁ... balabhadrānujā ninnĕ
nalamoḍu kāṇmadinnu kaḽiyalle rusikkunnu
nalamoḍu.. kāṇmadinnu...
kaḽiyalle.. rusikkunnu....
kāla viṣamaṁ kŏṇḍu kāmaṁ sādhiccadille
kāla viṣamaṁ... kŏṇḍu...kāmaṁ... sādhiccadille
nīla nīrada varṇṇā mṛdula kamala rusira nayana nṛhare....
nīla.. nīrada.. varṇṇā ...mṛdula kamala rusira nayana nṛhare....
e......