ഐസ്‌ക്രീം ഐസ്‌ക്രീം
അകത്തും മധുരം പുറത്തും മധുരം
ഐസ്‌ക്രീം ഇന്നു രൊക്കം
നാളെ കടം ഐസ്‌ക്രീം
അഞ്ചഞ്ചര നാഴികയോലം
എഞ്ചിൻ പണി ചെയ്തുണ്ടാക്കിയ
വിറ്റാമിൻ എ മുതൽ ഇസഡ് വരെയുള്ള
ഐസ്‌ക്രീം പുത്തൻ ഐസ്‌ക്രീം ഐസ്‌ക്രീം
പ്രേമിക്കും തോരും സൗന്ദര്യം കൂടുന്ന
പതിനേഴുകാരികളേ
നിങ്ങളാഴ്ചയിലൊരിക്കലീ ഐസ്‌ക്രീം കഴിച്ചാൽ
അനുരാഗത്തിന്നവാർഡ് കിട്ടും
രാഷ്ട്രീയ കാലുമാറ്റം കലയാക്കി നടക്കുന്ന
നാക്കിനു ബലമുള്ള നേതാവേ
തൊഴിലില്ലായ്മക്കും ഫസ്റ്റ് ക്ലാസ്സ്
പ്രണയിക്കാത്തവർക്ക് പ്രണയം
പ്രസവിക്കാത്തവർക്ക് പ്രസവം
കാമുകീ കാമുകന്മാരിതു കഴിച്ചാൽ
കല്യാണം ഗ്യാരന്റീഡ്
ഐസ് ക്രീം
Work
Year
Language
aiskrīṁ aiskrīṁ
agattuṁ madhuraṁ puṟattuṁ madhuraṁ
aiskrīṁ innu rŏkkaṁ
nāḽĕ kaḍaṁ aiskrīṁ
añjañjara nāḻigayolaṁ
ĕñjin paṇi sĕyduṇḍākkiya
viṭrāmin ĕ mudal isaḍ varĕyuḽḽa
aiskrīṁ puttan aiskrīṁ aiskrīṁ
premikkuṁ toruṁ saundaryaṁ kūḍunna
padineḻugārigaḽe
niṅṅaḽāḻsayilŏrikkalī aiskrīṁ kaḻiccāl
anurāgattinnavārḍ kiṭṭuṁ
rāṣṭrīya kālumāṭraṁ kalayākki naḍakkunna
nākkinu balamuḽḽa nedāve
tŏḻilillāymakkuṁ phasṭr klāss
praṇayikkāttavarkk praṇayaṁ
prasavikkāttavarkk prasavaṁ
kāmugī kāmuganmāridu kaḻiccāl
kalyāṇaṁ gyāranṟīḍ