Agalum kinaavinre

അകലും കിനാവിന്റെ
Year
Language

അകലും കിനാവിന്റെ തേനല്ലിയോ
പൊലിയും പകൽപ്പൂവിൻ ഇതളാകയോ
വല്ലം വല്ലമായി മൂടിയെൻ
കടിഞ്ഞൂൽ മോഹങ്ങളേ ഓ...

മോഹവീണയിൽ വിരലു പാകവേ
ഉണർത്താകെ ഗദ്ഗദങ്ങളോ (2)
മയിൽപ്പീലി കുഞ്ഞൊലിച്ച മനസ്സിൻ അകങ്ങളിൽ(2)
മിഴി നീരുറഞ്ഞു തൂവലാകെ നനഞ്ഞു പോയ്‌
(അകലും....)

മച്ചകങ്ങളിൽ മാടത്ത പാടിയോ
താലോലം താരാട്ടിയോ (2)
തനിയെ ഉണർന്നിരിക്കും താരകങ്ങളിൽ(2)
മിന്നുന്നതോ നിൻ വളപ്പൊട്ടുകൾ
(അകലും...)

agaluṁ kināvinṟĕ tenalliyo
pŏliyuṁ pagalppūvin idaḽāgayo
vallaṁ vallamāyi mūḍiyĕn
kaḍiññūl mohaṅṅaḽe o...

mohavīṇayil viralu pāgave
uṇarttāgĕ gadgadaṅṅaḽo (2)
mayilppīli kuññŏlicca manassin agaṅṅaḽil(2)
miḻi nīruṟaññu tūvalāgĕ nanaññu poy‌
(agaluṁ....)

maccagaṅṅaḽil māḍatta pāḍiyo
tālolaṁ tārāṭṭiyo (2)
taniyĕ uṇarnnirikkuṁ tāragaṅṅaḽil(2)
minnunnado nin vaḽappŏṭṭugaḽ
(agaluṁ...)