- വലിയബാലന്‍ -
21
(രാഗം-ഹിന്ദുസ്ഥാന്‍ ബ്യാഗ്-ആദിതാളം)
പല്ലവി:
അതിസുഖമീവിധ...മൊരുനില വരുവാന്‍...
തരമിതു ചേരുവ...താരറിഞ്ഞുശ്രീനിറഞ്ഞു
(അതി)
അനുപല്ലവി:
ശുഭകരമാധവ...നതിഗുണമെ...പര
മരുളുവതനിശവു...മിദമെ...നയമെ...
അലയുകിലലിവൊടു...സുഖമെ...തരുമെ
(അതി)
ചരണം:
വരഗതിമേതവ...പദയുഗസുമമെ
അനുദിനമേജയ...മതിനിതുചിതമെ
ശോഭനമാണിനി...സകലവുമേ...മേ...
അനുപമ ദുരിതമതതിസുഖഗതിതാന്‍
(അതി)
- valiyabālan -
21
(rāgaṁ-hindusthān byāk-ādidāḽaṁ)
pallavi:
adisukhamīvidha...mŏrunila varuvān...
taramidu seruva...tāraṟiññuśrīniṟaññu
(adi)
anuballavi:
śubhagaramādhava...nadiguṇamĕ...para
maruḽuvadaniśavu...midamĕ...nayamĕ...
alayugilalivŏḍu...sukhamĕ...tarumĕ
(adi)
saraṇaṁ:
varagadimedava...padayugasumamĕ
anudinamejaya...madinidusidamĕ
śobhanamāṇini...sagalavume...me...
anubama duridamadadisukhagadidān
(adi)