Adhvaanikkunnavarkkum

അധ്വാനിക്കുന്നവര്‍ക്കും
Year
Language

അദ്ധ്വാനിക്കുന്നവർക്കും
ഭാരം ചുമക്കുന്നോര്‍ക്കും
അത്താണിയായുള്ളോനേ
കർത്താവേ യേശുനാഥാ

ആശ്രയം നേടിയെന്നും
ശാശ്വതരക്ഷ കൊള്ളാന്‍
ഭവ്യസങ്കേതം നിന്റെ
ദിവ്യമാം സ്നേഹമല്ലോ...

addhvānikkunnavarkkuṁ
bhāraṁ sumakkunnorkkuṁ
attāṇiyāyuḽḽone
karttāve yeśunāthā

āśrayaṁ neḍiyĕnnuṁ
śāśvadarakṣa kŏḽḽān
bhavyasaṅgedaṁ ninṟĕ
divyamāṁ snehamallo...