Abarisida

അപരിചിത
Year
Language

ഓഹോഹോഹോ ഹോഹോ...
ഓഹോഹോഹോ ഹോഹോ...ഒ ഒ ഒ ഒ....ഓഹോ....
അപരിചിതാ....എന്‍ പ്രേമമിന്നൊരു ഗാനമായ്
നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന്‍ താളങ്ങള്‍
അനുപമനേ നീ നിന്‍ രൂപമിന്നൊരു ഭാവമായ്
എന്നെ തേടിവരുന്നു നിന്‍ കണ്ണിന്‍ കാന്തങ്ങള്‍
ഓ മൈ ഡാര്‍ലിംഗ്.....ഓ.....
ഓ മൈ ഡാര്‍ലിംഗ് ഓ മൈ ഡാര്‍ലിംഗ്
നിന്റെ മൌനങ്ങള്‍ എന്‍ സ്വരങ്ങള്‍
സ്വരങ്ങള്‍ സ്വരങ്ങള്‍
അപരിചിതാ....എന്‍ പ്രേമമിന്നൊരു ഗാനമായ്
നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന്‍ താളങ്ങള്‍
എന്നെ തേടിവരുന്നു നിന്‍ കണ്ണിന്‍ കാന്തങ്ങള്‍

എന്നുള്ളിലെ പുല്‍ത്താരുകള്‍ പെയ്യുന്നൊരീ തേന്‍ തുള്ളികള്‍
നീയാ തേനിന്‍ വീഞ്ഞു തരൂ....
എന്‍ യൌവ്വനം നിന്‍ ലാളനം
കാക്കുന്നിതാ നിന്‍ സംഗമം

അപരിചിതാ....എന്‍ പ്രേമമിന്നൊരു ഗാനമായ്
നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന്‍ താളങ്ങള്‍
എന്നെ തേടിവരുന്നു നിന്‍ കണ്ണിന്‍ കാന്തങ്ങള്‍

ഓഓഓ...ഓഓഓ....
എന്‍ ചിന്തതന്‍ വര്‍ണ്ണങ്ങളില്‍ എന്നാശതന്‍ തീരങ്ങളില്‍
നീയാ മെയ്യില്‍ വീശൂ...
നിന്‍ സൌരഭം നിന്‍ സൌഭഗം
എന്നില്‍ ഇനി നിന്‍ മാധുര്യം....

അപരിചിതാ....എന്‍ പ്രേമമിന്നൊരു ഗാനമായ്
നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന്‍ താളങ്ങള്‍
അനുപമനേ നീ നിന്‍ രൂപമിന്നൊരു ഭാവമായ്
എന്നെ തേടിവരുന്നു നിന്‍ കണ്ണിന്‍ കാന്തങ്ങള്‍
രു രു രു രു രു....രു രു രു രു....

ohohoho hoho...
ohohoho hoho...ŏ ŏ ŏ ŏ....oho....
abarisidā....ĕn premaminnŏru gānamāy
ninnĕ teḍivarunnu ĕn nĕñjin dāḽaṅṅaḽ
anubamane nī nin rūbaminnŏru bhāvamāy
ĕnnĕ teḍivarunnu nin kaṇṇin kāndaṅṅaḽ
o mai ḍārliṁk.....o.....
o mai ḍārliṁk o mai ḍārliṁk
ninṟĕ maൌnaṅṅaḽ ĕn svaraṅṅaḽ
svaraṅṅaḽ svaraṅṅaḽ
abarisidā....ĕn premaminnŏru gānamāy
ninnĕ teḍivarunnu ĕn nĕñjin dāḽaṅṅaḽ
ĕnnĕ teḍivarunnu nin kaṇṇin kāndaṅṅaḽ

ĕnnuḽḽilĕ pulttārugaḽ pĕyyunnŏrī ten duḽḽigaḽ
nīyā tenin vīññu tarū....
ĕn yaൌvvanaṁ nin lāḽanaṁ
kākkunnidā nin saṁgamaṁ

abarisidā....ĕn premaminnŏru gānamāy
ninnĕ teḍivarunnu ĕn nĕñjin dāḽaṅṅaḽ
ĕnnĕ teḍivarunnu nin kaṇṇin kāndaṅṅaḽ

ooo...ooo....
ĕn sindadan varṇṇaṅṅaḽil ĕnnāśadan dīraṅṅaḽil
nīyā mĕyyil vīśū...
nin saൌrabhaṁ nin saൌbhagaṁ
ĕnnil ini nin mādhuryaṁ....

abarisidā....ĕn premaminnŏru gānamāy
ninnĕ teḍivarunnu ĕn nĕñjin dāḽaṅṅaḽ
anubamane nī nin rūbaminnŏru bhāvamāy
ĕnnĕ teḍivarunnu nin kaṇṇin kāndaṅṅaḽ
ru ru ru ru ru....ru ru ru ru....