Aavanippoovani

ആവണിപ്പൂവണി
Year
Language

(പു) ആവണിപ്പൂവണി മേടയില്‍ ആയിരം പൂത്തിരിമേള
ആരാരെല്ലാം കൂടെവരും
(സ്ത്രീ) ആലോലം കുയിലുകള്‍ പാടിവരും
(പു) ആവണിപ്പൂവണി മേടയില്‍ ആയിരം പൂത്തിരിമേള
ആരാരെല്ലാം കൂടെവരും
(സ്ത്രീ) ആലോലം കുയിലുകള്‍ പാടിവരും
(പു) ആവണിപ്പൂവണിമേടയില്‍ ആയിരം പൂത്തിരിമേള

(കോ) ലാ ലാ ലലലലലല (4) ലാ..

(പു) അതിലെന്‍റെ മാണിക്യക്കുയിലുണ്ടോ
പുള്ളിയുടുപ്പിച്ചു പുന്നാരം പറയുന്ന ചെല്ലക്കുയിലുണ്ടോ കുയിലമ്മ
(പു) അതിലെന്‍റെ മാണിക്യക്കുയിലുണ്ടോ
പുള്ളിയുടുപ്പിച്ചു പുന്നാരം പറയുന്ന ചെല്ലക്കുയിലുണ്ടോ കുയിലമ്മ
(സ്ത്രീ) ഇല്ലല്ലോ ഇല്ലല്ലോ ഇല്ലല്ലോ ഇല്ലല്ലോ
കുറകെണ്ട കൊട്ടുന്ന കുരങ്ങനുണ്ടേ കുട്ടിക്കുരങ്ങനുണ്ടേ

(കോ) ലാ ലാ ലാ ലാ ലലല (4)
ലാ ലാ

(സ്ത്രീ) ആവണിപ്പൂവണിമേടയില്‍ ആയിരം പൂത്തിരിമേള
(പു) ആരാരെല്ലാം കൂടെവരും
(സ്ത്രീ) ഒരു പറ്റം തത്തകള്‍ പറന്നുവരും
(പു) അതിലെന്‍റെ തത്തമ്മപ്പെണ്ണുണ്ടോ
പട്ടിളം ചിറകുള്ള പവിഴപ്പൂം ചുണ്ടുള്ള
പാട്ടിന്‍റെ കുടമുള്ള തത്തമ്മ
(സ്ത്രീ) ഇല്ലല്ലോ ഇല്ലല്ലോ ഇല്ലല്ലോ ഇല്ലല്ലോ
കുറുകണ്ണുരുട്ടുന്ന കൂമനുണ്ടേ കാട്ടുകൂമനുണ്ടേ (2)

(പു) ആവണിപ്പൂവണിമേടയില്‍ ആയിരം പൂത്തിരിമേള
(സ്ത്രീ) ആയിരം പൂത്തിരിമേള
(പു) ആയിരം പൂത്തിരിമേള
(ഡു) ആയിരം പൂത്തിരിമേള

(pu) āvaṇippūvaṇi meḍayil āyiraṁ pūttirimeḽa
ārārĕllāṁ kūḍĕvaruṁ
(strī) ālolaṁ kuyilugaḽ pāḍivaruṁ
(pu) āvaṇippūvaṇi meḍayil āyiraṁ pūttirimeḽa
ārārĕllāṁ kūḍĕvaruṁ
(strī) ālolaṁ kuyilugaḽ pāḍivaruṁ
(pu) āvaṇippūvaṇimeḍayil āyiraṁ pūttirimeḽa

(ko) lā lā lalalalalala (4) lā..

(pu) adilĕnṟĕ māṇikyakkuyiluṇḍo
puḽḽiyuḍuppiccu punnāraṁ paṟayunna sĕllakkuyiluṇḍo kuyilamma
(pu) adilĕnṟĕ māṇikyakkuyiluṇḍo
puḽḽiyuḍuppiccu punnāraṁ paṟayunna sĕllakkuyiluṇḍo kuyilamma
(strī) illallo illallo illallo illallo
kuṟagĕṇḍa kŏṭṭunna kuraṅṅanuṇḍe kuṭṭikkuraṅṅanuṇḍe

(ko) lā lā lā lā lalala (4)
lā lā

(strī) āvaṇippūvaṇimeḍayil āyiraṁ pūttirimeḽa
(pu) ārārĕllāṁ kūḍĕvaruṁ
(strī) ŏru paṭraṁ tattagaḽ paṟannuvaruṁ
(pu) adilĕnṟĕ tattammappĕṇṇuṇḍo
paṭṭiḽaṁ siṟaguḽḽa paviḻappūṁ suṇḍuḽḽa
pāṭṭinṟĕ kuḍamuḽḽa tattamma
(strī) illallo illallo illallo illallo
kuṟugaṇṇuruṭṭunna kūmanuṇḍe kāṭṭugūmanuṇḍe (2)

(pu) āvaṇippūvaṇimeḍayil āyiraṁ pūttirimeḽa
(strī) āyiraṁ pūttirimeḽa
(pu) āyiraṁ pūttirimeḽa
(ḍu) āyiraṁ pūttirimeḽa