Aavani tilakkam poliyum kaalam

ആവണി തിളക്കം പൊഴിയും കാലം
Work
Year
Language

ആവണിത്തിളക്കം പൊഴിയും കാലം
നാടിന്റെ സുല്‍ത്താനു് ചേലുള്ള സുല്‍ത്താനു്
ആയിരം നാവോതും സ്വാഗതമായ്
നാണം പൂവിടും ഗ്രാമസുന്ദരീ
നാഴി പൂ കൊണ്ടു വാ....

ആവണിത്തിളക്കം പൊഴിയും കാലം
സലോനാ...സലോനാ...
നാടിന്റെ സുല്‍ത്താനു് ചേലുള്ള സുല്‍ത്താനു്
ഹസീസി ഹസി ഹസീസി....ദീദീ
ഹസീസി ഹസി ഹസീസി....ദീദീ (2)
സലോനാ...സായാനാ...

ആരെയും വെല്ലുമീ..ആണത്തമോടിവന്‍
തോഴരെ കാത്തീടാന്‍ ഇന്നിതാ പോരുന്നേ....
(ആരെയും...)
ഇനി ഈ വീരനെ കരളില്‍ പോറ്റിടാം
കുങ്കുമം ചാർത്തിക്കാം ചാമരം വീശീടാം...(2)

താമരച്ചന്തത്തില്‍ ധീരനിങ്ങെത്തുമ്പോള്‍
വില്ലനായ് വാഴുന്ന ദാദയും താഴുന്നേ..
(താമരച്ചന്തത്തില്‍....)
അഴകിന്‍ ഭാവമായ് ഗമയില്‍ നീങ്ങുവാന്‍
മംഗളഘോഷത്തിന്‍ പൂത്തിരി കത്തിക്കാം...(2)

ഹസീസി ഹസി ഹസീസി....ദീദീ
ഹസീസി ഹസി ഹസീസി....ദീദീ (2)
സലോനാ...സായാനാ...

കള്ളമില്ല ചതിയില്ല ആടുതോമ വന്നാലോ
എങ്ങുമെന്നും നല്ലകാലം...(2)
സ്നേഹവര്‍ഷമീ പ്രേമരൂപനായ്
പീലികള്‍ നീർത്തിടാം ...(2)
കള്ളമില്ല ചതിയില്ല ആടുതോമ വന്നാലോ
എങ്ങുമെന്നും നല്ലകാലം...(2)
സ്നേഹവര്‍ഷമീ പ്രേമരൂപനായ്
പീലികള്‍ നീർത്തിടാം ...(2)
(ആവണിത്തിളക്കം...)

āvaṇittiḽakkaṁ pŏḻiyuṁ kālaṁ
nāḍinṟĕ sulttānu് seluḽḽa sulttānu്
āyiraṁ nāvoduṁ svāgadamāy
nāṇaṁ pūviḍuṁ grāmasundarī
nāḻi pū kŏṇḍu vā....

āvaṇittiḽakkaṁ pŏḻiyuṁ kālaṁ
salonā...salonā...
nāḍinṟĕ sulttānu് seluḽḽa sulttānu്
hasīsi hasi hasīsi....dīdī
hasīsi hasi hasīsi....dīdī (2)
salonā...sāyānā...

ārĕyuṁ vĕllumī..āṇattamoḍivan
toḻarĕ kāttīḍān innidā porunne....
(ārĕyuṁ...)
ini ī vīranĕ karaḽil poṭriḍāṁ
kuṅgumaṁ sārttikkāṁ sāmaraṁ vīśīḍāṁ...(2)

tāmaraccandattil dhīraniṅṅĕttumboḽ
villanāy vāḻunna dādayuṁ tāḻunne..
(tāmaraccandattil....)
aḻagin bhāvamāy gamayil nīṅṅuvān
maṁgaḽaghoṣattin pūttiri kattikkāṁ...(2)

hasīsi hasi hasīsi....dīdī
hasīsi hasi hasīsi....dīdī (2)
salonā...sāyānā...

kaḽḽamilla sadiyilla āḍudoma vannālo
ĕṅṅumĕnnuṁ nallagālaṁ...(2)
snehavarṣamī premarūbanāy
pīligaḽ nīrttiḍāṁ ...(2)
kaḽḽamilla sadiyilla āḍudoma vannālo
ĕṅṅumĕnnuṁ nallagālaṁ...(2)
snehavarṣamī premarūbanāy
pīligaḽ nīrttiḍāṁ ...(2)
(āvaṇittiḽakkaṁ...)