Aavani raattingal udiccilla

ആവണി രാത്തിങ്കൾ ഉദിച്ചില്ല
Work
Year
Language

ആവണി രാത്തിങ്കള്‍ ഉദിച്ചില്ല..

ആവണി രാത്തിങ്കള്‍ ഉദിച്ചില്ല..
ആകാശമിരുളുമ്പോള്‍ ചമത പൂത്തുലഞ്ഞാടും..
ചാമീകര സന്ധ്യ തേടും..
ചമയം നിറയെ ചാര്‍ത്താന്‍
ആവണി രാത്തിങ്കള്‍ ഉദിച്ചില്ല..

യൌവന ഭംഗികളേ താരാട്ടി..
പുളകം ചൂടിക്കും തായാട്ടില്‍ ..
(യൌവന..)
ഒളിഞ്ഞ പുഞ്ചിരി തന്‍ മിന്നാരം..
ഓലവാലം രാഗരസം..
ഓലവാലം രാഗരസം.. പൊഴിയാന്‍..
ആവണി രാത്തിങ്കള്‍ ഉദിച്ചില്ല..

അഴിച്ചു വെച്ചോരണിയലമെല്ലാം
ആരും കാണാതെ അണിയുമ്പോള്‍ ..
(അഴിച്ചു..)
ആണിനു പെണ്ണിനോടു കിണ്ണാണം..
ആലിംഗനത്തില്‍ ആരമണം..
ആലിംഗനത്തില്‍ ആരമണം.. പകരാന്‍..
ആവണി രാത്തിങ്കള്‍ ഉദിച്ചില്ല..

āvaṇi rāttiṅgaḽ udiccilla..

āvaṇi rāttiṅgaḽ udiccilla..
āgāśamiruḽumboḽ samada pūttulaññāḍuṁ..
sāmīgara sandhya teḍuṁ..
samayaṁ niṟayĕ sārttān
āvaṇi rāttiṅgaḽ udiccilla..

yaൌvana bhaṁgigaḽe tārāṭṭi..
puḽagaṁ sūḍikkuṁ tāyāṭṭil ..
(yaൌvana..)
ŏḽiñña puñjiri tan minnāraṁ..
olavālaṁ rāgarasaṁ..
olavālaṁ rāgarasaṁ.. pŏḻiyān..
āvaṇi rāttiṅgaḽ udiccilla..

aḻiccu vĕccoraṇiyalamĕllāṁ
āruṁ kāṇādĕ aṇiyumboḽ ..
(aḻiccu..)
āṇinu pĕṇṇinoḍu kiṇṇāṇaṁ..
āliṁganattil āramaṇaṁ..
āliṁganattil āramaṇaṁ.. pagarān..
āvaṇi rāttiṅgaḽ udiccilla..