Aattokkaaran [purusan]

ആട്ടോക്കാരൻ [പുരുഷൻ]
Work
Year
Language

ഹേയ്..ഓട്ടോക്കാരാ ഓട്ടോക്കാരാ ഓട്ടോ ഓട്ടും ഓട്ടക്കാരാ
റൂട്ടില്‍ ഓട്ടും റോട്ടിന്‍ രാജാ......
ഹേയ്..നാട്ടുക്കാരാ നാട്ടുക്കാരാ എന്നും കൂട്ടാം കൂട്ടുക്കാരാ
നല്ലോര്‍ക്കെല്ലാം സ്വന്തം രാജാ......
ഈ പാട്ടൊന്നു കേട്ടോണ്ടേ പാട്ടുക്കാരാ
ഈ കൊട്ടൊന്നു കൊട്ടെണ്ടേ കൊട്ടുക്കാരാ
അട വിട്ടൊടാ വിട്ടൊടാ വീട്ടുക്കാരാ...
(ഓട്ടോക്കാരാ ഓട്ടോക്കാരാ....)

നനംന നന്നാ നന്നം നാ...നനംന നന്നാ നന്നം നാ
നനംന നന്നാ നന്ന നാ നാ....
മരത്തിലൊറ്റക്കൂടുണ്ടു്‌.....കൂട്ടിലൊറ്റക്കിളിയുണ്ടു്
കിളിക്കു കൂട്ടിനു കുട്ടിക്കുയിലുണ്ടു്......

ഹേയ്..മൊട്ടിനൊത്തൊരു മുത്തല്ലേ..
കൊരുത്തു വെച്ചൊരു മുത്തല്ലേ.....
ഈ മുത്തു നമ്മുടെ മൊത്തം സ്വത്തല്ലേ...
ഓഹൊഹോ...ഹേഹെ....ഹേഹേയ്..
കട്ടെടുക്കാന്‍ കിട്ടൂല്ല..തട്ടിവിട്ടാല്‍ കിട്ടൂല്ല
മുട്ടിനിക്കാതോട്ടെട കുട്ടാ....ഹേഹെഹേ.....ആഹഹാ
താങ്കിട തരികിട തിത്തെയ് തരികിട തിത്തിത്തുള്ളീടാ
തക്കുടു തടുകുടു ചക്കുടുവണ്ടീലോട്ടിക്കേറീടാ
നമ്മളൊരൊറ്റച്ചരടില്‍ക്കെട്ടിയ പട്ടം പോലേടാ
പോട്ടെടാ പോട്ടെടാ ആകാശത്തിന്നറ്റത്തെത്താടാ...
ആ...ഡിങ്ക ആ..ഡിങ്ക ആ...ഡിങ്കട ഡിങ്കാ...
അട വിട്ടൊടാ വിട്ടൊടാ വീട്ടുക്കാരാ...
(ഓട്ടോക്കാരാ ഓട്ടോക്കാരാ....)

ഹേയ്...നാട്ടടയ്ക്കണയാഘോഷം....
വീട്ടടയ്ക്കണയുല്ലാസം.....
ഈ ചെക്കനെന്നും ചക്കരമുത്തല്ലേ..
ഹേഹെഹേ....ആഹഹാ.....
കൈയ്യിലെത്തണ ദൂരത്തു് പൊട്ടുവെയ്ക്കണ നക്ഷത്രം
കറുത്തമുത്തു് കരുത്തനീ മുത്തു്....
ഓഹൊഹോ..ഏഹെഹേ....
നിങ്ങളെടുത്തുകൊളുത്തിയ പന്തം കത്തിക്കേറുണെടാ
തീക്കളികണ്ടുകുരുത്തകരുത്തൊരു തീക്കനലാണെടാ
തോറ്റിട്ടില്ലിനി തോൽക്കാനില്ലിനി വെച്ചുവിട്ടോടാ...
ഓട്ടോക്കാരനീ നാട്ടിലെ ഓട്ടം പട്ടം കിട്ടിയെടാ....
ആ...ഡിങ്ക ആ..ഡിങ്ക ആ...ഡിങ്കട ഡിങ്കാ...
അട വിട്ടൊടാ വിട്ടൊടാ വീട്ടുക്കാരാ...
(ഓട്ടോക്കാരാ ഓട്ടോക്കാരാ....)

hey..oṭṭokkārā oṭṭokkārā oṭṭo oṭṭuṁ oṭṭakkārā
ṟūṭṭil oṭṭuṁ ṟoṭṭin rājā......
hey..nāṭṭukkārā nāṭṭukkārā ĕnnuṁ kūṭṭāṁ kūṭṭukkārā
nallorkkĕllāṁ svandaṁ rājā......
ī pāṭṭŏnnu keṭṭoṇḍe pāṭṭukkārā
ī kŏṭṭŏnnu kŏṭṭĕṇḍe kŏṭṭukkārā
aḍa viṭṭŏḍā viṭṭŏḍā vīṭṭukkārā...
(oṭṭokkārā oṭṭokkārā....)

nanaṁna nannā nannaṁ nā...nanaṁna nannā nannaṁ nā
nanaṁna nannā nanna nā nā....
marattilŏṭrakkūḍuṇḍu്‌.....kūṭṭilŏṭrakkiḽiyuṇḍu്
kiḽikku kūṭṭinu kuṭṭikkuyiluṇḍu്......

hey..mŏṭṭinŏttŏru muttalle..
kŏruttu vĕccŏru muttalle.....
ī muttu nammuḍĕ mŏttaṁ svattalle...
ohŏho...hehĕ....hehey..
kaṭṭĕḍukkān kiṭṭūlla..taṭṭiviṭṭāl kiṭṭūlla
muṭṭinikkādoṭṭĕḍa kuṭṭā....hehĕhe.....āhahā
tāṅgiḍa tarigiḍa tittĕy tarigiḍa tittittuḽḽīḍā
takkuḍu taḍuguḍu sakkuḍuvaṇḍīloṭṭikkeṟīḍā
nammaḽŏrŏṭraccaraḍilkkĕṭṭiya paṭṭaṁ poleḍā
poṭṭĕḍā poṭṭĕḍā āgāśattinnaṭrattĕttāḍā...
ā...ḍiṅga ā..ḍiṅga ā...ḍiṅgaḍa ḍiṅgā...
aḍa viṭṭŏḍā viṭṭŏḍā vīṭṭukkārā...
(oṭṭokkārā oṭṭokkārā....)

hey...nāṭṭaḍaykkaṇayāghoṣaṁ....
vīṭṭaḍaykkaṇayullāsaṁ.....
ī sĕkkanĕnnuṁ sakkaramuttalle..
hehĕhe....āhahā.....
kaiyyilĕttaṇa dūrattu് pŏṭṭuvĕykkaṇa nakṣatraṁ
kaṟuttamuttu് karuttanī muttu്....
ohŏho..ehĕhe....
niṅṅaḽĕḍuttugŏḽuttiya pandaṁ kattikkeṟuṇĕḍā
tīkkaḽigaṇḍuguruttagaruttŏru tīkkanalāṇĕḍā
toṭriṭṭillini tolkkānillini vĕccuviṭṭoḍā...
oṭṭokkāranī nāṭṭilĕ oṭṭaṁ paṭṭaṁ kiṭṭiyĕḍā....
ā...ḍiṅga ā..ḍiṅga ā...ḍiṅgaḍa ḍiṅgā...
aḍa viṭṭŏḍā viṭṭŏḍā vīṭṭukkārā...
(oṭṭokkārā oṭṭokkārā....)