Aattam

ആട്ടം
Year
Language

ആട്ടം തൂമിന്നാട്ടം നോട്ടം പൂമീനോട്ടം
ഹേ കിനാക്കളേ പൂംപിറാക്കളേ
നെഞ്ചേറ്റും പൊന്‍കൂട്ടില്‍ ചേക്കേറാനിടം തരാം
ആട്ടം തൂമിന്നാട്ടം നോട്ടം പൂമീനോട്ടം

പാഴ്നിലാ നിലങ്ങളില്‍ പറന്നിറങ്ങി വാ
പാട്ടുപാടി വാവാ..ലാല ലാല ലാ ലാ
പണ്ടു കണ്ട വര്‍ണ്ണരേണു ഒന്നെനിക്കു താ
പങ്കിടാതെ വെയ്ക്കാം....(പാഴ്നിലാ...)
ആ പുൽക്കുമ്പിളിൽ പൂന്തേന്‍ തുമ്പികള്‍
കാത്തുവെച്ച തേൻ നുണഞ്ഞു വാ....
ലാല ലാല|ലാല ലാല|ലാല ലാ ലാ

മന്ത്രജാലലീലയേറ്റു നിങ്ങളിന്നലെ
ദൂരെദൂരെയെങ്ങോ... ലാല ലാല ലാലാ
കണ്‍തുറന്നുണര്‍ന്നെണീറ്റ ശാന്തസന്ധ്യപോല്‍
മാരിവില്ലണിഞ്ഞു....ലാല ലാല ലാലാ(മന്ത്രജാല)
മഞ്ഞിന്‍തുള്ളികള്‍ നിൻ കൽച്ചിപ്പിയില്‍
മാറ്റുരച്ചുവെച്ചതെന്തിനായ്....
ലാല ലാല|ലാല ലാല|ലാല ലാ ലാ
(ആട്ടം തൂമിന്നാട്ടം.....)

āṭṭaṁ tūminnāṭṭaṁ noṭṭaṁ pūmīnoṭṭaṁ
he kinākkaḽe pūṁpiṟākkaḽe
nĕñjeṭruṁ pŏnkūṭṭil sekkeṟāniḍaṁ tarāṁ
āṭṭaṁ tūminnāṭṭaṁ noṭṭaṁ pūmīnoṭṭaṁ

pāḻnilā nilaṅṅaḽil paṟanniṟaṅṅi vā
pāṭṭubāḍi vāvā..lāla lāla lā lā
paṇḍu kaṇḍa varṇṇareṇu ŏnnĕnikku tā
paṅgiḍādĕ vĕykkāṁ....(pāḻnilā...)
ā pulkkumbiḽil pūnden dumbigaḽ
kāttuvĕcca ten nuṇaññu vā....
lāla lāla|lāla lāla|lāla lā lā

mandrajālalīlayeṭru niṅṅaḽinnalĕ
dūrĕdūrĕyĕṅṅo... lāla lāla lālā
kaṇduṟannuṇarnnĕṇīṭra śāndasandhyabol
mārivillaṇiññu....lāla lāla lālā(mandrajāla)
maññinduḽḽigaḽ nin kalscippiyil
māṭruraccuvĕccadĕndināy....
lāla lāla|lāla lāla|lāla lā lā
(āṭṭaṁ tūminnāṭṭaṁ.....)