Aatrum manammele

ആറ്റും മണമ്മേലേ
Work
Year
Language

ആറ്റുമ്മണമ്മെലെ ഉണ്ണിയാര്‍ച്ച
ഊണും കഴിഞ്ഞങ്ങുറക്കമായി
ഉറക്കത്തില്‍ സ്വപ്നവും കണ്ടുപെണ്ണ്
അല്ലിമലര്‍ക്കാവില്‍ കൂത്തല്ലാണ്
അയ്യപ്പന്‍ കാവില്‍ വിളക്കല്ലാണ്
അയലാളര്‍ പെണ്ണുങ്ങള്‍ പോകുന്നുണ്ട്

āṭrummaṇammĕlĕ uṇṇiyārsca
ūṇuṁ kaḻiññaṅṅuṟakkamāyi
uṟakkattil svapnavuṁ kaṇḍubĕṇṇ
allimalarkkāvil kūttallāṇ
ayyappan kāvil viḽakkallāṇ
ayalāḽar pĕṇṇuṅṅaḽ pogunnuṇḍ