Aatrinakkareyakkare [Sad]

ആറ്റിനക്കരെയക്കരെ [Sad]
Work
Year
Language

ആറ്റിനക്കരെയക്കരെ ആരാണോ
ഓ...ഓ....
പൂത്തുനിക്കണ പൂമരമോ എന്നെ
കാത്തുനിക്കണ പൈങ്കിളിയോ
ആറ്റിനക്കരെ അക്കരെ നിക്കണതാരാണോ?
ആരാണോ?

ആശ കൊണ്ടു ഞാന്‍ മെനഞ്ഞെടുത്തൊരു
മണ്ണുമാടം ഒരു പുല്ലുമാടം - അതിന്‍
അടുപ്പില്‍ സ്നേഹത്തിന്‍ ചൂടുകാട്ടാന്‍
നീയുമാത്രം പൊന്നേ നീയുമാത്രം
ഓ......

āṭrinakkarĕyakkarĕ ārāṇo
o...o....
pūttunikkaṇa pūmaramo ĕnnĕ
kāttunikkaṇa paiṅgiḽiyo
āṭrinakkarĕ akkarĕ nikkaṇadārāṇo?
ārāṇo?

āśa kŏṇḍu ñān mĕnaññĕḍuttŏru
maṇṇumāḍaṁ ŏru pullumāḍaṁ - adin
aḍuppil snehattin sūḍugāṭṭān
nīyumātraṁ pŏnne nīyumātraṁ
o......