Aatrinakkareyakkare

ആറ്റിനക്കരെയക്കരെ
Work
Year
Language

ആറ്റിനക്കരെ... ആരാണോ..ഓ..ഓ..
ആറ്റിനക്കരെയക്കരെയാരാണോ.. ഓ.. ഓ..
ആറ്റിനക്കരെയക്കരെയാരാണോ.. ഓ..
പൂത്തു നിക്കണ പൂമരമോ - എന്നെ
കാത്തുനിക്കണ പൈങ്കിളിയോ
ആറ്റിനക്കരെയക്കരെ നിക്കണതാരാണോ.. ആരാണോ..
ആറ്റിനക്കരെയക്കരെയാരാണോ..

കരയില്‍ നില്‍ക്കും നിന്നെക്കാണാന്‍.. ഓ..
കരയില്‍ നില്‍ക്കും നിന്നെക്കാണാന്‍
കടവ് തോണി...കടവ് തോണി - എന്‍റെ
കണ്ണുമൂടിയാല്‍ നിന്നെക്കാണാന്‍
കനവു തോണി...എന്റെ കനവു തോണി
ആറ്റിനക്കരെയക്കരെയാരാണോ ...

ആശ കൊണ്ടു ഞാന്‍ മെനഞ്ഞെടുത്തൊരു
മണ്ണുമാടം...ഒരു പുല്ലുമാടം - അതിന്‍
അടുപ്പില്‍ സ്നേഹത്തിന്‍ ചൂടു കാട്ടാന്‍
നീയു മാത്രം....പൊന്നേ നീയു മാത്രം
(ആറ്റിനക്കരെ)

āṭrinakkarĕ... ārāṇo..o..o..
āṭrinakkarĕyakkarĕyārāṇo.. o.. o..
āṭrinakkarĕyakkarĕyārāṇo.. o..
pūttu nikkaṇa pūmaramo - ĕnnĕ
kāttunikkaṇa paiṅgiḽiyo
āṭrinakkarĕyakkarĕ nikkaṇadārāṇo.. ārāṇo..
āṭrinakkarĕyakkarĕyārāṇo..

karayil nilkkuṁ ninnĕkkāṇān.. o..
karayil nilkkuṁ ninnĕkkāṇān
kaḍav toṇi...kaḍav toṇi - ĕnṟĕ
kaṇṇumūḍiyāl ninnĕkkāṇān
kanavu toṇi...ĕnṟĕ kanavu toṇi
āṭrinakkarĕyakkarĕyārāṇo ...

āśa kŏṇḍu ñān mĕnaññĕḍuttŏru
maṇṇumāḍaṁ...ŏru pullumāḍaṁ - adin
aḍuppil snehattin sūḍu kāṭṭān
nīyu mātraṁ....pŏnne nīyu mātraṁ
(āṭrinakkarĕ)