Aatrin manappuratte

ആറ്റിന്‍ മണപ്പുറത്തെ
Work
Year
Language

ആറ്റിന്‍ മണപ്പുറത്തേ ആലിമാലി മണപ്പുറത്തേ
ആറ്റക്കിളിയോ അമ്പലക്കുയിലോ
ആരുനീ ആത്മസഖീ....

ആയിരത്തിയൊന്നു രാത്രികള്‍ അങ്ങയെ സ്വപ്നം കണ്ടു ഞാന്‍
അനുരാഗസിന്ധുവിന്‍ കടവില്‍ വിടരും
അഞ്ചിതള്‍ പൂവാണ് ഞാന്‍....
(ആറ്റിന്‍......)

പാരിജാത പുഷ്പവാടിയില്‍ പൌര്‍ണമി തീര്‍ഥ പൊയ്കയില്‍
മലരമ്പന്‍ വളര്‍ത്തും മണിയരയന്നമേ കാത്തിരിപ്പൂ നിന്നെ ഞാന്‍...
(ആറ്റിന്‍....)
ഓ...ഓ......

āṭrin maṇappuṟatte ālimāli maṇappuṟatte
āṭrakkiḽiyo ambalakkuyilo
ārunī ātmasakhī....

āyirattiyŏnnu rātrigaḽ aṅṅayĕ svapnaṁ kaṇḍu ñān
anurāgasindhuvin kaḍavil viḍaruṁ
añjidaḽ pūvāṇ ñān....
(āṭrin......)

pārijāda puṣpavāḍiyil paൌrṇami tīrdha pŏygayil
malaramban vaḽarttuṁ maṇiyarayanname kāttirippū ninnĕ ñān...
(āṭrin....)
o...o......