ആത്മസഖി എന്നാദ്യ സമ്മാനം....
ആത്മസഖി എന്നാദ്യ സമ്മാനം
ഹൃദയ സ്വരങ്ങള്‍ അണിയുമീ ഗാനം
അനുഭവമെന്നില്‍ എഴുതിയ ഗാനം
ആത്മ സഖി എന്നാദ്യ സമ്മാനം
ഹൃദയ സ്വരങ്ങള്‍ അണിയുമീ ഗാനം
വേഷങ്ങളാലെ വേദന മൂടി
ആ ....ആ ..........ആ ........ആ
ഭൂമിയില്‍ നീങ്ങും ജീവികള്‍
പാതകള്‍ അറിയാതെ അലയുന്നു നീളെ
(ആത്മസഖി )
കാണുന്നതെല്ലാം സത്യമെന്നോര്‍ത്തു
ആ .........ആ .........ആ ........ആ
ആശകള്‍ പേറി ആടുന്നു നമ്മള്‍
താനേ അറിയാതെ വീഴുന്നു പിന്നെ
(ആത്മസഖി )